Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി
    • വഴിക്കടവിലെ പത്താംക്ലാസ്സുകാരന്റെ ഷോക്കേറ്റ് മരണം; പന്നിക്കെണിക്കായി അനീഷും കുഞ്ഞിമുഹമ്മദും തോട്ടി ഉപയോഗിച്ച് മോഷ്ടിച്ച വൈദ്യുത വയറില്‍ നിന്നും
    • പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; മുഖ്യ പ്രതികള്‍ അറസ്റ്റില്‍, പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം
    • ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Bahrain

    അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ കിന്‍റര്‍ഗാര്‍ട്ടന്‍ വാര്‍ഷിക ദിനാഘോഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2024 Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ കിന്‍റര്‍ഗാര്‍ട്ടന്‍ വാര്‍ഷിക ദിനാഘോഷം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ: അല്‍ നൂര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ കിന്‍റര്‍ഗാര്‍ട്ടന്‍ ബ്രിട്ടീഷ് വിഭാഗം വാര്‍ഷിക ദിനാഘോഷം നടന്നു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച 47 വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരം നല്‍കി. ചടങ്ങില്‍ സ്കൂള്‍ ചെയര്‍മാന്‍ അലി ഹസന്‍, ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദ്, പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഹക്കീം അല്‍ഷെര്‍ എന്നിവര്‍ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും ജീവനക്കാരും സന്നിഹിതരായിരുന്നു. വിദ്യാര്‍ഥികളായ ഹാജര്‍ യൂസിഫ്, അനബിയ ആതര്‍, ഫാത്തിമ മൊണ്ടാസര്‍ മുഹമ്മദ്, ജൂഡ് അബുല്‍ലത്തീഫ് മഹമൂദ് എന്നിവര്‍ സ്വാഗതം ആശംസിച്ചു. കെല്ലി കോള്‍ റെയ്സ്, അബ്ദുല്‍ അസീസ് സലാഹ്, റയ്യാന്‍ അര്‍ഷിയാന്‍ ഭൂരെ, സീനത്ത് അസ്ലം ബജ്വ, അഹമ്മദ് ഖലീല്‍ അഹമ്മദ്, റസാന്‍ ജലാല്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. അനബിയ ആതര്‍, റസാന്‍ ജലാല്‍ മൊഹമ്മദ് എന്നിവര്‍ നന്ദി പറഞ്ഞു. മുഹമ്മദ് മഹ്മൂദ്, ഇയാദ് മുഹമ്മദ് മൊസാദ് എന്നിവര്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി
    08/06/2025
    വഴിക്കടവിലെ പത്താംക്ലാസ്സുകാരന്റെ ഷോക്കേറ്റ് മരണം; പന്നിക്കെണിക്കായി അനീഷും കുഞ്ഞിമുഹമ്മദും തോട്ടി ഉപയോഗിച്ച് മോഷ്ടിച്ച വൈദ്യുത വയറില്‍ നിന്നും
    08/06/2025
    പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; മുഖ്യ പ്രതികള്‍ അറസ്റ്റില്‍, പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം
    08/06/2025
    ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    08/06/2025
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version