Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    • മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശന സമയം
    • ശുചിത്വമില്ലായ്മ; അബുദാബിയിലെ റെസ്റ്റോറന്റ് അടപ്പിച്ചു​
    • ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമെന്ന് അമേരിക്ക
    • അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    അല്‍ ജസീറ ‘ഇന്ത്യ ഫെസ്റ്റിവൽ’ ഇന്ത്യന്‍ അംബാസഡര്‍ ഉദ്ഘാടനം ചെയ്തു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/10/2024 Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അല്‍ ജസീറ 'ഇന്ത്യ ഫെസ്റ്റിവല്‍' ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ: സിഞ്ച് അല്‍ ജസീറ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന മഹത്തായ ഉദ്ഘാടന ചടങ്ങോടെ ഊര്‍ജ്ജസ്വലമായ ‘ഇന്ത്യ ഫെസ്റ്റിവല്‍ 2024’ ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യയുടെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും ആഘോഷിക്കുന്ന ദീപാവലിയുമായി ബന്ധപ്പെട്ടുള്ള ഉത്സവം 2024 ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 10 വരെ നടക്കും. അബ്ദുള്‍ റഹ്മാന്‍ ജുമ (ചെയര്‍മാന്‍, ബഹ്റൈന്‍ ഇന്ത്യ സൊസൈറ്റി), പ്രൊഫ. ഡോ. നന്ദിത സെന്‍ഗുപ്ത (യൂണിവേഴ്സിറ്റി കോളേജ് ഓഫ് ബഹ്റൈന്‍ ഐടി വിഭാഗം മേധാവി), വി. കെ. തോമസ് (ചെയര്‍മാന്‍, ഐസിആര്‍എഫ് ബഹ്റൈന്‍), അബ്ദുള്‍ ഹുസൈന്‍ ഖലീല്‍ ദവാനി (ചെയര്‍മാന്‍-അല്‍ ജസീറ ഗ്രൂപ്പ്), ഉജ്ജല്‍ കുമാര്‍ മുഖര്‍ജി സി.ഈ.ഓ-അല്‍ ജസീറ ഗ്രൂപ്പ്) എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് ജേക്കബ് څഇന്ത്യ ഫെസ്റ്റിവല്‍چ ഉദ്ഘാടനം ചെയ്തു. രുചികരമായ ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് മുതല്‍ മധുരയില്‍ നിന്നുള്ള മധുരപലഹാരങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന രുചികരമായ ഇന്ത്യന്‍ പാചകരീതികള്‍ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം.

    ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ ഭക്ഷ്യ സംസ്കാരം പ്രദര്‍ശിപ്പിക്കുന്നതിനായി മറ്റ് നിരവധി പരമ്പരാഗത ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രത്യേകമായി ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്കാരം ആഘോഷിക്കുന്നതിനും അനുഭവിക്കുന്നതിനും സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരികയാണ് ഇന്ത്യ ഫെസ്റ്റിവല്‍ 2024 ലക്ഷ്യമിടുന്നത്. എല്ലാ പ്രായക്കാര്‍ക്കും അവിസ്മരണീയമായ അനുഭവം വാഗ്ദാനം ചെയ്യുന്ന ആവേശകരമായ പ്രവര്‍ത്തനങ്ങളും രുചികരമായ ഭക്ഷണവും നിറഞ്ഞതാണ് ഉത്സവമെന്നും എല്ലാ അല്‍ ജസീറ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓഫറുകള്‍ ലഭ്യമാണെന്നും ഏവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നുകൊണ്ട് അധികൃതര്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഇറാന്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരെ ബഹ്‌റൈന്‍ രാജാവ് സന്ദര്‍ശിച്ചു
    25/03/2026
    മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സ് സന്ദര്‍ശന സമയം
    25/03/2026
    ശുചിത്വമില്ലായ്മ; അബുദാബിയിലെ റെസ്റ്റോറന്റ് അടപ്പിച്ചു​
    25/03/2026
    ഇറാന്റെ ആവശ്യങ്ങള്‍ പരിഹാസ്യവും യാഥാര്‍ഥ്യബോധമില്ലാത്തതുമെന്ന് അമേരിക്ക
    25/03/2026
    അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശം പാകിസ്ഥാന്‍ ഇറാന് കൈമാറി
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.