മനാമ – ഇറാന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ബഹ്റൈനിലെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ അഗ്നിബാധ. ഇതിന്റെ വീഡിയോ പുറത്തുവന്നു. കെട്ടിടം മുഴുവന്‍ കത്തുന്നതായി വീഡിയോയില്‍ കാണിക്കുന്നു. ഇറാന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ ഫലമായി തലസ്ഥാനമായ മനാമയിലെ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://twitter.com/i/status/2027871710230335737
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



