Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • അറാംകോ പ്ലാന്റിനെതിരെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ചതായി സൗദി
    • ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍മുക്കിയതായി ട്രംപ്
    • ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്‍; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു
    • ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു; ദോഹയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഫോടന ശബ്ദം കേട്ടു
    • ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ട്; ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി ഡോ. അലി റാഷിദ് അൽ നുഐമി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബഹ്‌റൈനിൽ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് വിദേശ തൊഴിലാളി മരിച്ചു

    ബഹ്‌റൈനിന്റെ പ്രതിരോധ സംവിധാനങ്ങൾ മിസൈൽ തടഞ്ഞെങ്കിലും അവശിഷ്ടങ്ങൾ വ്യാവസായിക മേഖലയിലെ ഒരു വിദേശ കപ്പലിന് മുകളിൽ വീഴുകയും തീപിടുത്തമുണ്ടാക്കുകയും ചെയ്തു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/03/2026 Gulf Bahrain Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഇറാൻ വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു ഏഷ്യൻ പ്രവാസി തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബഹ്‌റൈനിന്റെ പ്രതിരോധ സംവിധാനങ്ങൾ മിസൈൽ തടഞ്ഞെങ്കിലും അവശിഷ്ടങ്ങൾ വ്യാവസായിക മേഖലയിലെ ഒരു വിദേശ കപ്പലിന് മുകളിൽ വീഴുകയും തീപിടുത്തമുണ്ടാക്കുകയും ചെയ്തു. ഇതാണ് മരണത്തിനും പരിക്കുകൾക്കും കാരണമായത്. ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഇത് സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തകർ വേഗത്തിൽ എത്തി തീ നിയന്ത്രണവിധേയമാക്കി. സ്ഥിതി പൂർണമായും നിയന്ത്രണത്തിലാണെന്ന് അധികൃതർ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Expat death
    Latest News
    അറാംകോ പ്ലാന്റിനെതിരെ ഡ്രോണ്‍ ആക്രമണം: പ്രതിരോധിച്ചതായി സൗദി
    02/03/2026
    ഇറാന്റെ ഒമ്പത് യുദ്ധക്കപ്പലുകള്‍മുക്കിയതായി ട്രംപ്
    02/03/2026
    ഹുര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കര്‍ മുക്കിയതായി ഇറാന്‍; കടലിടുക്ക് വഴിയുള്ള കപ്പല്‍ ഗതാഗതം സ്തംഭിച്ചു
    02/03/2026
    ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു; ദോഹയിലെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഫോടന ശബ്ദം കേട്ടു
    02/03/2026
    ഗൾഫ് രാജ്യങ്ങളുടെ പ്രതിരോധ നയത്തിന് പരിധികളുണ്ട്; ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകി ഡോ. അലി റാഷിദ് അൽ നുഐമി
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.