Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 28
    Breaking:
    • ഇറാന്‍ യുദ്ധത്തില്‍ നെതന്യാഹു പരാജയപ്പെട്ടതായി ഇസ്രായിലികള്‍
    • ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 50 ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍
    • അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക; പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി
    • വിസ്ഡം ഹജ്ജ് ക്യാമ്പ് ഏപ്രിൽ 5 ന് ആലത്തിയൂരിൽ
    • ‘മാറ്റത്തിനായുള്ള സമയം’; റിയാദിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ആവേശകടലായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക; പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ28/03/2026 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി– മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളെ നേരിടാനും കുട്ടികളുടെയും പ്രായമായവരുടെയും മാനസികാരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ട് പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ ഗൈഡ് പുറത്തിറക്കി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് സെന്റർ(ADCMC). മലയാളം ഉൾപ്പെടെ ഒൻപത് ഭാഷകളിലാണ് പ്രചരണത്തിൻ്റെ രണ്ടാം ഘട്ടത്തിൽ പുത്തിറക്കിയ ഈ ഗൈഡിലുള്ളത്.

    അടിയന്തര സാഹചര്യങ്ങളിൽ കുട്ടികൾക്കുണ്ടാകുന്ന പേടിയും ആശങ്കയും അകറ്റാൻ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും ശാന്തമായും ആത്മവിശ്വാസത്തോടെയും അവരോട് സംസാരിക്കുകയും തങ്ങൾ സുരക്ഷിതരാണെന്നും എല്ലാവരെയും സംരക്ഷിക്കാൻ അധികൃതർ സജീവമായി രംഗത്തുണ്ടെന്നും കുട്ടികളെ ബോധ്യപ്പെടുകയും വേണം.കുട്ടികളുടെ സംശയങ്ങൾക്കും പേടിക്കും ചെവികൊടുക്കുകയും ലളിതമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്യണമെന്നും കുട്ടികളിൽ ഉൽകണ്ഠയുണ്ടാക്കുന്ന ദൃശ്യങ്ങളോ വാർത്തകളോ കാണാൻ അനുവദിക്കരുതെന്നും വീട്ടിൽ സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും മാർഗ്ഗ നിർദ്ദേശത്തിലുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പടരുന്നത് തടയാൻ കർശന നിർദേശങ്ങളും പറയുന്നതോടൊപ്പം ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുവാൻ നിർദ്ദേശിക്കുന്നു.അപകടസ്ഥലങ്ങളിൽ ചിത്രീകരണമോ വീഡിയോ പകർപ്പുകളോ നടത്തരുത്. ഇത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനൊപ്പം സ്വകാര്യതയുടെ ലംഘനം കൂടിയാണന്ന് ഓർമ്മപ്പെടുത്തുന്നുണ്ട്.

    വളർത്തുമൃഗങ്ങളെ വീടിനുള്ളിൽ സുരക്ഷിതമായ സ്ഥലത്ത് പാർപ്പിക്കണം. അവയ്ക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവ കരുതണം. അടിയന്തര സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കേണ്ടി വന്നാൽ ഉപയോഗിക്കാൻ പാകത്തിൽ ഒരു കാരിയർ തയാറാക്കി വയ്ക്കുവാനും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃഗങ്ങളെ കണ്ടാൽ നഗരസഭയുടെ 993 എന്ന നമ്പറിൽ വിവരം അറിയിക്കാനും അറിയിപ്പിൽ പറയുന്നു.
    ഏതൊരു അടിയന്തിര സാഹചര്യത്തിലും സഹായത്തിനായി ബന്ധപ്പെടാനായി അബുദാബി പൊലീസ്/സിവിൽ ഡിഫൻസ്:999 വൈദ്യുതി തടസ്സം: 991 വാട്ടർ എമർജൻസി: 992 മാനസിക പിന്തുണ (സക്കീന): 800725462 സാമൂഹിക സേവനങ്ങൾ: 800444 അബുദാബി ഗവൺമെന്റ്: 800555 എന്നീ നമ്പറുകളും നൽകിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi
    Latest News
    ഇറാന്‍ യുദ്ധത്തില്‍ നെതന്യാഹു പരാജയപ്പെട്ടതായി ഇസ്രായിലികള്‍
    28/03/2026
    ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 50 ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍
    28/03/2026
    അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക; പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി
    28/03/2026
    വിസ്ഡം ഹജ്ജ് ക്യാമ്പ് ഏപ്രിൽ 5 ന് ആലത്തിയൂരിൽ
    28/03/2026
    ‘മാറ്റത്തിനായുള്ള സമയം’; റിയാദിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ആവേശകടലായി
    28/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version