Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 17
    Breaking:
    • ബാഴ്സയുടെ ഐതിഹാസിക പത്താം നമ്പർ ജേഴ്സി ഇനി യമാലിന്: കരാര്‍ 2031 വരെ നീട്ടി
    • സൗദിയിൽ ലുലുവിന്റെ മൂന്ന് പുതിയ ലോട്ട് സ്റ്റോറുകൾ തുറന്നു: 22 റിയാലിൽ താഴെ വിലയില്‍ മികച്ച ഉൽപ്പന്നങ്ങൾ
    • നിയമലംഘനങ്ങള്‍: ഏഴു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    • ഇറാനിൽ നിന്ന് ഹൂത്തികൾക്ക് അയച്ച 750 ടൺ ആയുധശേഖരം യെമൻ സൈന്യം പിടികൂടി
    • 90% വരെ കിഴിവുമായി ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ; 12 മണിക്കൂർ മെഗാ ഷോപ്പിംഗ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    36 മില്ല്യൺ ഡോളറിന്റെ മയക്കുമരുന്ന് അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്

    സം​ശാ​യ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ട​ലി​ൽ ക​ണ്ട ഒ​രു ബോ​ട്ടി​നെ ട്രാ​ക്ക് ചെ​യ്ത് ക​ണ്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോധനയിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/05/2025 Gulf Bahrain World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് 36 മില്ല്യൺ വില വരുന്ന മയക്കുമരുന്നുകൾ അറേബ്യൻ കടലിൽ നിന്നും പിടിച്ചെടുത്തു. ന്യൂ​സി​ലാ​ൻ​ഡി​ൻറെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്പൈ​ൻ​ഡ് മാ​രി​ടൈം ഫോ​ഴ്സിന്റെ (സി.​എം.​എ​ഫ്) ക​മ്പൈ​ൻ​ഡ് ടാ​സ്‌​ക് ഫോ​ഴ്‌​സ് (സി.​ടി.​എ​ഫ്) 150 യു​ട പിന്തുണയോടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു യു.​കെ റോ​യ​ൽ നേ​വി ക​പ്പ​ലാ​ണ് 1,000 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ, 660 കി​ലോ​ഗ്രാം ഹാ​ഷി​ഷ്, 6 കി​ലോ​ഗ്രാം ആം​ഫെ​റ്റാ​മൈൻ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ശാ​യ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ട​ലി​ൽ ക​ണ്ട ഒ​രു ബോ​ട്ടി​നെ ട്രാ​ക്ക് ചെ​യ്ത് ക​ണ്ടെ​ത്തി ന​ട​ത്തി​യ പ​രി​ശോധനയിലാണ് മയക്കുമരുന്നുകൾ പിടിച്ചെടുത്തത്.

    പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ന​ശി​പ്പി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്ട്ര നാ​വി​ക പ​ങ്കാ​ളി​ത്ത​മായ സി.​എം.​എ​ഫി​ന് കീ​ഴി​ലു​ള്ള അ​ഞ്ചു ടാ​സ്‌​ക് ഫോ​ഴ്‌​സു​ക​ളി​ൽ ഒ​ന്നാ​ണ് സി.ടി.എഫ് 150. ഇന്ത്യൻ മഹാസമു​ദ്രം, അറേബ്യൻ കടൽ, ഒമാൻ ഉൾക്കടൽ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​യു​ധ​ങ്ങ​ൾ, മ​യ​ക്കു​മ​രു​ന്നു​ക​ൾ, മ​റ്റു നി​യമവിരുദ്ധ വസ്തുക്കളുടെ അനധികൃത കടത്ത് തടയുക എന്നതാണ് ഇതിന്റെ ദൗത്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബ​ഹറൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എഫ് ലോകത്തിലെ തന്നെ മികച്ച സംയുക്ത സംഘമാണ്. നിലവിൽ ന്യൂസിലാന്റിന് നേതൃപങ്കാളിത്തമുള്ള ഈ സംഘത്തിൽ 46 രാജ്യങ്ങൾ അം​ഗമായുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain Drug
    Latest News
    ബാഴ്സയുടെ ഐതിഹാസിക പത്താം നമ്പർ ജേഴ്സി ഇനി യമാലിന്: കരാര്‍ 2031 വരെ നീട്ടി
    16/07/2025
    സൗദിയിൽ ലുലുവിന്റെ മൂന്ന് പുതിയ ലോട്ട് സ്റ്റോറുകൾ തുറന്നു: 22 റിയാലിൽ താഴെ വിലയില്‍ മികച്ച ഉൽപ്പന്നങ്ങൾ
    16/07/2025
    നിയമലംഘനങ്ങള്‍: ഏഴു ഉംറ സര്‍വീസ് കമ്പനികള്‍ക്ക് പ്രവര്‍ത്തന വിലക്ക്
    16/07/2025
    ഇറാനിൽ നിന്ന് ഹൂത്തികൾക്ക് അയച്ച 750 ടൺ ആയുധശേഖരം യെമൻ സൈന്യം പിടികൂടി
    16/07/2025
    90% വരെ കിഴിവുമായി ഗ്രേറ്റ് ദുബായ് സമ്മർ സെയിൽ; 12 മണിക്കൂർ മെഗാ ഷോപ്പിംഗ്
    16/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version