Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • കെഎംസിസി മലപ്പുറം ജില്ലാ ലേഡീസ് വിങ് രൂപീകരിച്ചു
    • കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 13 ന്
    • സമ്പന്നമായ വിദ്യാഭ്യാസ-സാംസ്‌കാരിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യന്‍ സ്‌കൂള്‍ സുപ്രധാന നാഴികക്കല്ലെന്ന് സാമൂഹിക വികസന മന്ത്രി
    • സുമനസ്സുകൾ കൈകോർത്തു, ശാക്കിർ ജമാൽ ചികിത്സക്കായി നാട്ടിലേക്ക്
    • യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദോഹയിലെ അവിസ്മരണീയ നിമിഷം ചുവർ ചിത്രമായി; അമീറും ലയണല്‍ മെസ്സിയും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/02/2024 Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ-ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സമാപന ചടങ്ങിനിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ലയണല്‍ മെസ്സിയെ പരമ്പരാഗത ബിഷ്റ്റില്‍ അണിയിച്ച അവിസ്മരണീയ നിമിഷം കൂറ്റന്‍ ചുവര്‍ചിത്രത്തില്‍ അനശ്വരമാക്കി. ഈ രംഗത്തെ അസാധാരണമായ പ്രവര്‍ത്തനത്തിന് പേരുകേട്ട പ്രശസ്ത അര്‍ജന്റീനിയന്‍ ചുവര്‍ചിത്രകാരന്‍ മാര്‍ട്ടിന്‍ റോണ്‍, പ്രമുഖ ഖത്തറി കലാകാരനായ മുബാറക് അല്‍ മാലിക്കുമായി ചേര്‍ന്നാണ് ഈ ഐതിഹാസിക നിമിഷത്തിന് ജീവന്‍ നല്‍കിയത്.

    ബര്‍വ റിയല്‍ എസ്റ്റേറ്റിന്റെ പിന്തുണയോടെ, വെറും എട്ട് ദിവസം കൊണ്ടാണ് മ്യൂറല്‍ പൂര്‍ത്തിയാക്കി, ആകര്‍ഷകമായ ഒരു ചിത്രത്തില്‍ പകര്‍ത്തിയ രണ്ട് സംസ്‌കാരങ്ങളുടെ തടസ്സമില്ലാത്ത സംയോജനം പ്രദര്‍ശിപ്പിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘മാജിക് നൈറ്റ് അറ്റ് ലുസൈല്‍ സ്റ്റേഡിയം’ എന്ന് പേരിട്ടിരിക്കുന്ന ചുവര്‍ചിത്രം അല്‍ വക്രയിലാണ് അനാഛാദനം ചെയ്തത് . 11 മീറ്റര്‍ ഉയരവും 27 മീറ്റര്‍ നീളവുമുള്ള, ലോകത്തെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പ്രൊഫഷണല്‍ ചുമര്‍ചിത്രമാണിത്.

    ”ഞങ്ങള്‍ ദിവസം മുഴുവന്‍ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ പെയിന്റ് ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഓര്‍മ്മിക്കപ്പെടുന്ന ഫോട്ടോകളില്‍ ഒന്നായി ഈ ചുവര്‍ചിത്രം മാറുമ്പോള്‍ ഏറെ ചാരിതാര്‍ഥ്യം തോന്നുന്നുവെന്ന് കലാകാരന്മാര്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    കെഎംസിസി മലപ്പുറം ജില്ലാ ലേഡീസ് വിങ് രൂപീകരിച്ചു
    17/01/2026
    കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 13 ന്
    17/01/2026
    സമ്പന്നമായ വിദ്യാഭ്യാസ-സാംസ്‌കാരിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യന്‍ സ്‌കൂള്‍ സുപ്രധാന നാഴികക്കല്ലെന്ന് സാമൂഹിക വികസന മന്ത്രി
    17/01/2026
    സുമനസ്സുകൾ കൈകോർത്തു, ശാക്കിർ ജമാൽ ചികിത്സക്കായി നാട്ടിലേക്ക്
    17/01/2026
    യുഎഇ ഇന്ന് ഐക്യദാർഢ്യ ദിനം ആചരിക്കുന്നു; രാജ്യത്തുടനീളം വർണാഭമായ കാഴ്ചകളൊരുക്കി എയർഷോ
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version