Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 3
    Breaking:
    • എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    • മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    • സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    • ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    • ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»football

    ഉസ്മാൻ ഡെംബലെ ഫിഫയുടെ മികച്ച താരം; ഐറ്റന ബോൺമാറ്റി വനിതാ താരം

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്17/12/2025 football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുടെ സ്ട്രൈക്കർ ഉസ്മാൻ ഡെംബലെ ഫിഫയുടെ ഈ വർഷത്തെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ദോഹയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി പി.എസ്.ജി.യെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് ഗോളടിച്ച് നയിച്ചത് ഡെംബലെ ആയിരുന്നു. ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരവും ഡെംബലെയ്ക്കായിരുന്നു.

    #TheBest FIFA Men's Player 2025: Ousmane Dembélé. 🏆

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — FIFA World Cup (@FIFAWorldCup) December 16, 2025

    മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റി തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. സ്പെയിനിനായും ബാഴ്‌സലോണക്കായും നടത്തിയ മികച്ച പ്രകടനമാണ് ബോൺമാറ്റിക്ക് തുണയായത്. താരത്തിന് തന്നെയാണ് ഇത്തവണത്തെ വനിതാ ബാലൺ ഡി ഓർ പുരസ്‌കാരവും.

    First time was so nice, she had to do it thrice. 🤩#TheBest FIFA Women's Player 2025: Aitana Bonmatí. 🏆

    — FIFA Women's World Cup (@FIFAWWC) December 16, 2025

    മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് അർജൻ്റീനയുടെ സാൻ്റിയാഗോ മേണ്ടിയേൽ സ്വന്തമാക്കി. ബാഴ്സലോണയുടെ ലമീൻ യമാലിനെയും ആഴ്‌സണലിൻ്റെ ഡെക്ലാൻ റൈസിനെയും പിന്നിലാക്കിയാണ് മോണ്ടിയേൽ ഈ നേട്ടം കൈവരിച്ചത്. പി.എസ്.ജി.യുടെ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി.യെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചത് എൻറിക്വെയുടെ മികവായിരുന്നു.

    Luis Enrique: #TheBest FIFA Men's Coach 2025! 👔

    — FIFA World Cup (@FIFAWorldCup) December 16, 2025

    മറ്റ് പുരസ്‌കാരങ്ങൾ ഒറ്റനോട്ടത്തിൽ

    • പുരുഷ ടീം പരിശീലകൻ: ലൂയിസ് എൻറിക്വെ (പി.എസ്.ജി.)
    • വനിതാ പരിശീലക: സറീന വീമാൻ (ഇംഗ്ലണ്ട് ടീം)
    • പുഷ്കാസ് അവാർഡ്: സാൻ്റിയാഗോ മോണ്ടിയേൽ
    • മാർത്ത പുരസ്‌കാരം: ലിസ്ബെത്ത് ഒവല്ലെ
    • മികച്ച ഗോൾകീപ്പർ (പുരുഷൻ): ജിയാൻലൂയി ഡൊണ്ണരുമ്മ
    • മികച്ച ഗോൾകീപ്പർ (വനിത): ഹന്ന ഹാംപ്റ്റൺ

    ഫിഫ ബെസ്റ്റ് പുരുഷ ഇലവൻ

    • ഗോൾകീപ്പർ: ജിയാൻലൂയി ഡൊണ്ണരുമ്മ
    • പ്രതിരോധം: അഷ്റഫ് ഹക്കീമി, വില്ല്യം പാച്ചോ, വെർജിൽ വാൻ ഡെയ്ക്, ന്യൂനോ മെൻഡിസ്
    • മധ്യനിര: കോൾ പാമാർ, ജൂഡ് ബെല്ലിങ്ഹാം, വീറ്റിന, പ്രെഡി
    • മുന്നേറ്റനിര: ലമീൻ യമാൽ, ഉസ്മാൻ ഡെംബെലെ

    #TheBest FIFA Men's 11 in 2025. ✨

    — FIFA World Cup (@FIFAWorldCup) December 16, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    best player award dembele Fifa Football osmane dembele PSG
    Latest News
    എയർപോർട്ടുകൾ തുറന്നു; യുഎഇയിൽ നിന്ന് പരിമിതമായ വിമാന സർവീസുകൾ പുന:രാരംഭിച്ചു
    03/03/2026
    മടവൂർ സി എം വലിയുള്ളാഹി 36-ാം ഉറൂസ് മുബാറക്; അബുദാബിയിൽ സ്വാഗത സംഘം രൂപീകരിച്ചു
    03/03/2026
    സംഘർഷാവസ്ഥ; യാത്ര ചെയ്യാൻ കഴിയാത്ത അതിഥികളുടെ താമസം നീട്ടിനൽകാൻ അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി
    03/03/2026
    ദുബൈയിൽ സ്വര്‍ണ വില കുതിച്ചു, ഒറ്റയടിക്ക് 13 ദിര്‍ഹം കൂടി, 22 കാരറ്റ് 600 ദിര്‍ഹം കടന്നു
    02/03/2026
    ഇറാൻ ആക്രമണം; ആക്രമണത്തിന് കൂട്ടുനിൽക്കില്ല, അമേരിക്കൻ വിമാനങ്ങളെ പുറത്താക്കി സ്പെയിൻ
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.