ഒന്നുമുണ്ടാവില്ല എന്ന ്പറഞ്ഞ് ആശ്വസിപ്പിച്ചവര്‍ക്ക് പറഞ്ഞാല്‍ തീരാത്ത നന്ദിയെന്നും മമ്മൂട്ടിക്ക് വേണ്ടി ജോര്‍ജ്ജ് കുറിക്കുന്നു
ഇപ്പോൾ, അർബുദം പൂർണമായി വിട്ടകന്നു എന്നതിന്റെ സൂചനയാണ് ആന്റോ ജോസഫും അനുര മത്തായിയും നൽകിയിരിക്കുന്നത് എന്നാണറിയുന്നത്. സെപ്തംബർ ഏഴിന് താരത്തിന്റെ ജന്മദിനം കാത്തിരിക്കുകയാണ് ആരാധകർ.