പരസ്യത്തിൽ കൂടെ അഭിനയിച്ചിരിക്കുന്നതും പരസ്യം സംവിധാനം ചെയ്തിരിക്കുന്നതും പ്രകാശ് വർമ്മയാണ്
‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ വിവാദം: മന്ത്രി എന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.