ദുബായ് : നടൻ മമ്മൂട്ടിയുമായി അഭിമുഖം നടത്തി മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ…
പോലീസ് മർദ്ദനത്തെ തുടർന്ന് കസ്റ്റഡിയിൽ മരിച്ചതായി ആരോപിക്കപ്പെടുന്ന ക്ഷേത്ര ഗാർഡ് അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച് നടൻ വിജയിയുടെ പാർട്ടി. തമിഴ്‌ഗ വെട്രി കഴകത്തിൻ്റെ പ്രതിഷേധത്തിനിടെ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ വിജയ് രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.