സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ർഷങ്ങൾക്ക് മുമ്പ് നജ്‌റാനിലെ സർക്കാർ മാതൃ-ശിശു ആശുപത്രിയിൽ നഴ്‌സിന്റെ അബദ്ധത്താൽ നവജാത ശിശുക്കളായ സൗദി, തുർക്കി കുഞ്ഞുങ്ങളെ കുടുംബങ്ങൾക്ക് പരസ്പരം മാറിനൽകിയ യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരു സൗദി സിനിമയുടെ ചിത്രീകരണം പൂർത്തിയായി.