മലയാളത്തിൽ ഇതാദ്യമായാണ് ഒരു സിനിമ നൂറു കോടി ക്ലബിൽ ഇത്ര ചെറിയ സമയത്തിനുള്ളിൽ ഇടം നേടുന്നത്.
മുരളി ഗോപിയെന്ന രചയിതാവിന്റെ കഴിവ് എമ്പുരാനില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. രാഷ്ട്രീയ സംഭാഷണങ്ങളോടൊപ്പം ബൈബിള്‍ വചനങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡയലോഗുകളും സിനിമയ്ക്ക് പുതിയ തലം നല്‍കുന്നു.