Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • രണ്ട് ഫലസ്തീന്‍-ഇസ്രായിലികളെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നു
    • കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ചു
    • ജി.സി.സി ഭരണാധികാരികളെ അപമാനിച്ചാൽ കർശന ശിക്ഷ: ജാഗ്രതാ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം
    • പിന്‍വാതില്‍ നിയമനം സര്‍ക്കാർ അവസാനിപ്പിക്കണം; കെ.എന്‍.എം മര്‍കസുദഅവ
    • കടലായിക്കാരുടെ കടൽയാത്ര നവ്യാനുഭവമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Entertainment

    ജോസച്ചായൻ പറഞ്ഞതിലും അല്പം നേരത്തെ എത്തും ‘ടർബോ’ മെയ് 23 ന് തിയറ്ററിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2024 Entertainment 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ കോമഡി എന്റർടെയ്ന്മെന്റ് ചിത്രമായ ‘ടർബോ‘ മെയ്‌ 23ന് തിയറ്ററുകളിലേക്ക് എത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ ജൂൺ 13ന് ആയിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. മമ്മൂട്ടി കമ്പനിയുടെ മുൻ‌ചിത്രങ്ങളെല്ലാം മികച്ചതായതിനാൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയാണ് ചിത്രത്തേക്കുറിച്ചുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    രണ്ട് ഫലസ്തീന്‍-ഇസ്രായിലികളെ പൗരത്വം റദ്ദാക്കി നാടുകടത്തുന്നു
    11/02/2026
    കള്ളപ്പണം വെളുപ്പിക്കല്‍ കേസ് പ്രതികളുടെ ശിക്ഷ ശരിവെച്ചു
    11/02/2026
    ജി.സി.സി ഭരണാധികാരികളെ അപമാനിച്ചാൽ കർശന ശിക്ഷ: ജാഗ്രതാ നിർദ്ദേശവുമായി സൗദി ആഭ്യന്തര മന്ത്രാലയം
    11/02/2026
    പിന്‍വാതില്‍ നിയമനം സര്‍ക്കാർ അവസാനിപ്പിക്കണം; കെ.എന്‍.എം മര്‍കസുദഅവ
    11/02/2026
    കടലായിക്കാരുടെ കടൽയാത്ര നവ്യാനുഭവമായി
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version