ഫുട്ബോൾ ലോകത്തെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ഫ്രാഞ്ചൈസികളിലൊന്നായ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസി’ന്റെ ഭാഗമായേക്കും
ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലും ഇന്ത്യൻ താരത്തിളക്കം. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ പേരിൽ ദുബൈയിൽ നിർമിക്കുന്ന വാണിജ്യ കെട്ടിടം വിറ്റുപോയത് 5,000 കോടി രൂപയ്ക്ക്




