ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) ‘വിവരാവകാശ നിയമം 2005’ വിഷയത്തിൽ സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമാണ് ഈ കോഴ്സ് നടത്തുന്നത്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ രജിസ്റ്റർ ചെയ്യാം.
താൽപര്യമുള്ളവർക്ക്: rti.img.kerala.gov.in വെബ്സൈറ്റ് വഴി ആഗസ്റ്റ് 31 വരെ രജിസ്റ്റർ ചെയ്യാം. കോഴ്സ് സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group