Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • മണ്ണാർക്കാട് സ്വദേശി ദുബായിയിൽ മരണപ്പെട്ടു
    • യാത്രക്കാർക്ക് ആശ്വാസം; ഗൾഫിലേക്ക് കൂടുതൽ വിമാനസർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്
    • ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള യു.എ.ഇ പൗരന്മാരുടെ യാത്ര വിലക്കി
    • തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈനികന്‍ കൊല്ലപ്പെട്ടു
    • ദമ്മാമിൽ പ്ലസ് വണ്‍ വിദ്യാര്‍ഥി ബാസ്കറ്റ് ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള യു.എ.ഇ പൗരന്മാരുടെ യാത്ര വിലക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2026 UAE Gulf Iran 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – മേഖലയിലെ സുരക്ഷാ, രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി യു.എ.ഇ വിദേശ മന്ത്രാലയം ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പൗരന്മാര്‍ക്ക് യാത്രാ വിലക്ക് പ്രഖ്യാപിച്ചു. നിലവില്‍ മൂന്ന് രാജ്യങ്ങളിലുള്ള എല്ലാ യു.എ.ഇ പൗരന്മാരും എത്രയും വേഗം യു.എ.ഇയിലേക്ക് മടങ്ങണമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. തങ്ങളുടെ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും പൗരന്മാര്‍ പാലിക്കേണ്ടത് പ്രധാനമാണ്. കൂടാതെ ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലുള്ളവര്‍ അവരുടെ സാഹചര്യം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ആവശ്യമായ പിന്തുണ നല്‍കാനും തങ്ങളുമായി ബന്ധപ്പെടണമെന്നും യു.എ.ഇ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. സമീപകാലത്ത് മേഖലയില്‍ പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെയും സുരക്ഷാ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iraq and lebnon UAE citizens
    Latest News
    മണ്ണാർക്കാട് സ്വദേശി ദുബായിയിൽ മരണപ്പെട്ടു
    01/05/2026
    യാത്രക്കാർക്ക് ആശ്വാസം; ഗൾഫിലേക്ക് കൂടുതൽ വിമാനസർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ്
    01/05/2026
    ഇറാന്‍, ലെബനോന്‍, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള യു.എ.ഇ പൗരന്മാരുടെ യാത്ര വിലക്കി
    01/05/2026
    തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ സൈനികന്‍ കൊല്ലപ്പെട്ടു
    01/05/2026
    ദമ്മാമിൽ പ്ലസ് വണ്‍ വിദ്യാര്‍ഥി ബാസ്കറ്റ് ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version