Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • സണ്ണിവെയ്ൽ മേയറുമായി കൂടിക്കാഴ്ച നടത്തി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ. അബ്ദുസ്സലാം മുഹമ്മദ്
    • ‘ആനയുടെ അധ്യക്ഷതയില്‍ ഒരു ചര്‍ച്ച’, മൃഗസമ്മേളനത്തിന് വേദിയായി ഹമദ് രാജ്യാന്തര വിമാനത്താവളം
    • മർകസ് ദേശീയതല പരിസ്ഥിതി ക്യാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്തു
    • സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം; പ്രവാസികളടക്കം അഞ്ചു പേർ അറസ്റ്റിൽ
    • മുനീര്‍ മാടമ്പാട്ട് കരിപ്പൂര്‍ വിമാനത്താവളം ഡയരക്ടര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    മലപ്പുറത്തിനെതിരെയുള്ള സുരേന്ദ്രന്റെ വിദ്വേഷ പ്രസ്താവന; പച്ചക്കള്ളമെന്ന് സന്ദീപ് വാര്യര്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/04/2025 Edits Picks Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Sandeep Warrior
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– നോമ്പ്കാലത്ത് മലപ്പുറം ജില്ലയില്‍ അമുസ്ലിംകള്‍ക്ക് പച്ചവെള്ളം കുടിക്കാന്‍ കിട്ടില്ലെന്ന പ്രസ്താവമ പച്ചക്കള്ളമാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി സന്ദീപ് വാര്യര്‍. ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോയെന്നും സന്ദീപ് ചോദിച്ചു. എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ ഏറ്റെടുത്ത് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന സുരേന്ദ്രന്‍. ശബരിമല വ്രതത്തിന്റെ സമയത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ എന്ന് ഹിന്ദുക്കള്‍ പറയാറില്ലെന്നും, പക്ഷെ മലപ്പുറത്ത് ഒരുമാസം തുള്ളി വെള്ളം പോലും കുടിക്കാന്‍ കിട്ടില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

    മലപ്പുറം ജില്ലക്കെതിരെ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയുടെ ചുവടുപ്പിടിച്ച് സഘപരിവാര്‍ നേതാക്കള്‍ വിദ്വേഷപ്രചരണം നടത്തുകയാണ്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും, സ്വതന്ത്രമായ വായു ശ്വസിച്ച് ജീവിക്കാന്‍ കഴിയാത്ത സ്ഥലമാണെന്നുമാണ് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. സ്വാതന്ത്രം കിട്ടി കാലമിത്രയായിട്ടും പിന്നാക്ക വിഭാഗങ്ങള്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ കിട്ടിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വെള്ളാപ്പള്ളിയുടെ ആരോപണങ്ങള്‍ സത്യമാണെന്ന് വാദിച്ചാണ് സുരേന്ദ്രന്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. വാക്‌സിനേഷനെതിരെ വന്‍ തോതിലുള്ള പ്രചാരമാണ് മലപ്പുറത്ത് നടക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. പ്രസവിക്കാന്‍ ആശുപത്രിയില്‍ പോവുന്നില്ല, ആദ്യം കരുതിയത് അറിയാത്തത് കൊണ്ടായിരിക്കുമെന്നാണ്, പക്ഷെ അഞ്ച് പ്രസവം നടത്തിയ സ്ത്രീയാണ് വീട്ടില്‍ നിന്ന് പ്രസവിച്ച് മരിച്ചു പോയത്. ഇതിനൊക്കെ എതിരെ നിഗൂഢ ശക്തികള്‍ അവിടെ വലിയ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hate speech K. Surendran Malappuram Sandeep g Warrier Vellappalli Nadeshan
    Latest News
    സണ്ണിവെയ്ൽ മേയറുമായി കൂടിക്കാഴ്ച നടത്തി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഡോ. അബ്ദുസ്സലാം മുഹമ്മദ്
    04/06/2025
    ‘ആനയുടെ അധ്യക്ഷതയില്‍ ഒരു ചര്‍ച്ച’, മൃഗസമ്മേളനത്തിന് വേദിയായി ഹമദ് രാജ്യാന്തര വിമാനത്താവളം
    04/06/2025
    മർകസ് ദേശീയതല പരിസ്ഥിതി ക്യാമ്പയിൻ കാന്തപുരം ഉദ്ഘാടനം ചെയ്തു
    04/06/2025
    സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം; പ്രവാസികളടക്കം അഞ്ചു പേർ അറസ്റ്റിൽ
    04/06/2025
    മുനീര്‍ മാടമ്പാട്ട് കരിപ്പൂര്‍ വിമാനത്താവളം ഡയരക്ടര്‍
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version