റോക്സ്റ്റാർ ഗെയിംസ് വികസിപ്പിച്ചെടുത്ത ജി.ടി.എ സീരീസിന്റെ ആറാം ഭാഗമായ ജി.ടി.എ 6 ന് 2 ബില്യൺ ഡോളർ ( 16,660 കോടി ഇന്ത്യൻ രൂപ) ചെലവാകുമെന്നാണ് റിപ്പോര്ട്ടുകൾ. ഏതാണ്ട് ഏഴു വർഷങ്ങളാണ് ഇത് വികസിപ്പിക്കാനെടുത്തത്
സമ്പൂര്ണ ഗവണ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ ഗവണ്മെന്റ് വകുപ്പുകള്ക്കു കീഴിലെ 267 ഡിജിറ്റല് പ്ലാറ്റ്ഫോമുകള് അടച്ചുപൂട്ടുകയും പരസ്പരം ലയിപ്പിക്കുകയും ചെയ്തതായി ഡിജിറ്റല് ഗവണ്മെന്റ് അതോറിറ്റി അറിയിച്ചു.