യു.എ.ഇയിലെ ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണില്‍ ഇന്ന് രാവിലെ വ്യോമ പ്രതിരോധ സേന ഒരു ഡ്രോണ്‍ വിജയകരമായി തടഞ്ഞതിനെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ പതിച്ച് തീപ്പിടുത്തമുണ്ടായി.
ഇറാന് പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണ വാര്‍ത്ത ഇറാന് ടി.വി അവതാരക അറിയിച്ചത് കരച്ചിലടക്കാന്‍ കഴിയാതെ.




