ശമ്പളം ലഭിച്ച് നാട്ടിലേക്ക് അയക്കാൻ തയ്യാറാകുന്ന വേളയിൽ പ്രവാസികൾക്ക് ഇത് ഏറെ അനുഗ്രഹമാണ്
ഒ.ഐ.സി.സി പുഴക്കാട്ടിരി മണ്ഡലം ജന സെക്രട്ടറി, മങ്കട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എന്നി ചുമതലകൾ വഹിച്ച കരീം പനങ്ങാങ്ങര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.