ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ടി.എം.ഡബ്ല്യു.എ റിയാദ് തലശ്ശേരി പ്രീമിയര്‍ ലീഗ് സീസണ് 9 ബോക്സ് ക്രിക്കറ്റ് എഡിഷന് – വിന്‍ഡോസോഫ്റ്റ് ജേതാക്കള്‍
13 റൺസിന് ഫെബ്ണയന്‍ ഹോള്‍ഡിങ്ങ്സിനെ തോൽപ്പിച്ചാണ് വിൻഡോസോഫ്റ്റ് ജേതാക്കളായത്.








