തെഹ്‌റാന്‍ – ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ മരണ വാര്‍ത്ത ഇറാന്‍ ടി.വി അവതാരക അറിയിച്ചത് കരച്ചിലടക്കാന്‍ കഴിയാതെ. സങ്കടം സഹിക്കവെയ്യാതെയും കരച്ചിലടക്കാന്‍ കഴിയാതെയും വാര്‍ത്ത വായിച്ച അവതാരക, ചരിത്രത്തില്‍ ഇതുവരെ മറ്റൊരു യു.എസ് പ്രസിഡന്റും നല്‍കാത്ത വില ട്രംപ് നല്‍കേണ്ടിവരുമെന്നും പ്രതികാരം തീര്‍ച്ചയായും ഉണ്ടാകുമെന്നും ഭീഷണി മുഴക്കി.
🚨🚨
— الأحداث العالمية (@NewsNow4USA) March 1, 2026
لحظة إعلان التلفزيون الإيراني مقتل المرشد خامنئي مع وضوح لبكاء المذيعة وهي تقرأ الخبر ومعلومات عنه pic.twitter.com/icNShnxNIe
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



