Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 27
    Breaking:
    • യുകെയിൽ മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു; മൃതദേഹം യുഎഇയിൽ സംസ്‌കരിക്കും
    • ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഗുരുതര സുരക്ഷാവീഴ്ച വെളിവാക്കി സിസിടിവി ദൃശ്യങ്ങൾ
    • ഇ പി അബ്ദുറഹ്‌മാന് നാട്ടിൽ ആദരം
    • തിരുവനന്തപുരത്ത് കൂട്‌ വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് നേരെ കടുവ ആക്രമണം
    • അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Edits Picks

    മണി ഹേയ്സ്റ്റ് പ്രേരണയായി; കർണാടകയിൽ എസ്.ബി.ഐ ബാങ്കിൽ നിന്ന് 13 കോടിയുടെ സ്വർണം കൊള്ളയടിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/04/2025 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Heist
    കവർച്ച സംഗത്തിൽ നിന്ന് പോലീസ് വീണ്ടെടുത്ത സ്വർണ്ണാഭരണങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    കർണാടക– കർണാടകയിലെ ദവംഗരയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(sbi) ശാഖയിൽ നടന്ന 13 കോടി രൂപയുടെ സ്വർണ കവർച്ചകേസിൽ ആറുപ്രതികളേ പൊലീസ് പിടികൂടി. സംഭവത്തിന് പിന്നിൽ ‘മണി ഹൈസ്റ്റ്’ സീരീസ് പലതവണ കണ്ടും,യൂട്യൂബ് വീഡിയോകളിലൂടെ പഠിച്ചും ആസൂത്രണം ചെയ്തിരുന്നതായി അന്വഷണത്തിൽ വ്യക്തമായി.

    2023 ഒക്ടോബർ 10നാണ് ദവംഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയിൽ കവർച്ച നടന്നത്. രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോൾ താക്കോൽമുറി തകർന്ന നിലയിൽ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 17.7 കിലോ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബാങ്ക് സ്ഥിരീകരിച്ചു. ഉടൻ തന്നെ സംഭവം പോലീസിനെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബേക്കറി ഉടമയായ വിജയ്കുമാർ ആണ് മുഖ്യപ്രതി. എസ്ബിഐൽ നിന്ന് 15 ലക്ഷം രൂപയുടെ ലോൺ അപേക്ഷിച്ചെങ്കലും ബാങ്ക് തളളിയതോടെ പ്രതികാരമായ് കവർച്ച ആസൂത്രണം ചെയ്‌തെന്നാണ് പൊലീസ് കണ്ടെത്തിയത്. സഹോദരനായ അജയ് കുമാറിനെയും സുഹൃത്തുക്കളായ അഭിഷേക്, ചന്ദ്രു, മഞ്ജുനാഥ്, പരമാനന്ദ് എന്നിവരെയും കൂട്ടിയായിരുന്നു പ്ലാൻ.

    സംഭവത്തിന് മുന്നോടിയായി സംഘം ‘മണി ഹൈസ്റ്റ്’ സീരീസ് 15 തവണ കണ്ടതായും, യൂട്യൂബ് വീഡിയോകൾ വഴി സുരക്ഷാസംവിധാനങ്ങൾ മനസിലാക്കിയതായും അന്വേഷണത്തിൽ വ്യക്തമായി. ഗ്യാസ് കട്ടറുകളും ഹൈഡ്രോളിക്ടൂ ളുകളും ഉപയോഗിച്ച് താക്കോൽമുറി തുറന്ന ശേഷം, സിസിടിവി ക്യാമറകളും ഡിജിറ്റൽ റെക്കോർഡുകളും നീക്കം ചെയ്തു. തെളിവുകൾ ഇല്ലാതാക്കാൻ മുളക് പൊടി വിതറിയ ശേഷമാണ് സംഘം രക്ഷപ്പെട്ടത്.

    അഞ്ചുമാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികളെ തമിഴ്‌നാട്ടിൽ നിന്ന് പൊലീസ് പിടികൂടി. വിജയ് കുമാറിന്റെ വീട്ടുവളപ്പിലെ പഴയ കിണറിനുളളിൽ ഒളിപ്പിച്ച 13 കോടി രൂപയുടെ സ്വർണം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bank Roberry Karnanataka Money heist
    Latest News
    യുകെയിൽ മലയാളി യുവാവ് ബൈക്കപകടത്തിൽ മരിച്ചു; മൃതദേഹം യുഎഇയിൽ സംസ്‌കരിക്കും
    27/07/2025
    ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: ഗുരുതര സുരക്ഷാവീഴ്ച വെളിവാക്കി സിസിടിവി ദൃശ്യങ്ങൾ
    27/07/2025
    ഇ പി അബ്ദുറഹ്‌മാന് നാട്ടിൽ ആദരം
    27/07/2025
    തിരുവനന്തപുരത്ത് കൂട്‌ വൃത്തിയാക്കുന്നതിനിടെ മൃഗശാല ജീവനക്കാരന് നേരെ കടുവ ആക്രമണം
    27/07/2025
    അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി ജിസാനിൽ മരിച്ചു
    27/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.