Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    • ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    • ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    ഭാവിയിൽ വരാനിരിക്കുന്നത് മെച്ചപ്പെട്ട മനുഷ്യ തലമുറ-പ്രഫ.എം.എം നാരായണൻ

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ26/02/2025 Edits Picks UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: വരാനിരിക്കുന്ന മാനവ സമൂഹം മനുഷ്യരാശിയിൽ ഇതുവരെ ജീവിച്ചു പോയതിനെക്കാളും, ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നതിനെക്കാളും കൂടുതൽ മെച്ചപ്പെട്ടതും ഗുണപരമായതുമായ മാറ്റങ്ങളോട് കൂടിയതായിരിക്കുമെന്ന് പ്രമുഖ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രഫ. എം.എം.നാരായണൻ അഭിപ്രായപ്പെട്ടു. പൊന്നാനി എം.ഇ.എസ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്‌മയായ മെസ്‌പൊ അബുദാബി, ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പൊന്നാനി എം.ഇ.എസ് കോളേജിലെ മലയാള വകുപ്പ് മുൻ മേധാവിയായ പ്രഫ. എം.എം.നാരായണൻ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ വംശം അവരുടെ മുൻ തലമുറകളെക്കാൾ ജീവിത നിലവാരത്തിലും പെരുമാറ്റത്തിലും വിചാരത്തിലും പ്രവർത്തിയിലുമെല്ലാം വളരെയധികം മുന്നേറ്റം നടത്തിയതാണ് എന്ന് തൻ്റെ തലമുറയുടെ തന്നെ ജീവിതാനുഭവങ്ങളെ വിശകലനം ചെയ്ത് അദ്ദേഹം വിശദീകരിച്ചു.

    ഭാവിയിലെ മനുഷ്യ വംശം ചരിത്രപരമായും, സാമൂഹ്യ ശാസ്ത്രപരമായും, ജൈവപരമായും, സാംസ്കാരികമായും കൂടുതൽ ഗുണപരമായി പരിണമിച്ചതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ലോകത്തെ നവ തലമുറയെ അതിന്റെ സകല മാറ്റങ്ങളോടും കൂടി വലിയ പ്രതീക്ഷയോടും, ആഹ്ളാദത്തോടുമാണ് താൻ വരവേൽക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
    മെസ്പൊ ‌ അബുദാബി പ്രസിഡന്റ്‌ അഷ്‌റഫ് പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശക്കീബ് പൊന്നാനി സ്വാഗതവും ട്രഷറർ റാഫി പാടൂർ നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi
    Latest News
    മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    15/03/2026
    ജിദ്ദയിലെ മലയാളികൾക്ക് ആശ്വാസമായി ജെ.ഡി.സി.സി ഇഫ്താർ
    15/03/2026
    ഇറാൻ റവല്യൂഷനറി ഗാർഡിന് വിവരങ്ങൾ ചോർത്തി നൽകി; ബഹ്റൈനിൽ അഞ്ചുപേർ പിടിയിൽ
    15/03/2026
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.