കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശി ആയ 39-കാരിയാണ് മരിച്ചത്. ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി ഐസിയുവില്‍ ചികിത്സയില്‍ ആയിരുന്നു. കിഴക്കയില്‍ പൊയില്‍ക്കാവ് വീട്ടില്‍ കബീറിന്റെ ഭാര്യയാണ്. മക്കള്‍ മുബഷീര്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി), ആയിഷ നൈഫ(ഏഴാം ക്ലാസ് വിദ്യാര്‍ഥി), മുഹമ്മദ് അഫ്വാന്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group