Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ജുമുഅ നടത്തണം
    • ‘അമ്മമാരില്ലാതെയെങ്ങിനെ ഉറങ്ങും, എങ്ങിനെ സ്‌കൂളില്‍ പോകും’? സങ്കടപ്പെയ്ത്തായി നിലമ്പൂര്‍ ആദിവാസി പിഞ്ചുമക്കളുടെ മന്ത്രിക്കുള്ള കത്ത്
    • ഇൻഡിഗോ വിമാനത്തിൽ കഴുകൻ ഇടിച്ചു, അടിയന്തര ലാന്റിംഗ് നടത്തി
    • പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ് കോഴ്‌സ്
    • അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Edits Picks

    ലോകസഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം പുരോഗമിക്കുന്നു, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെകുന്നേരം 6.30 നേ് ശേഷം പുറത്ത് വരും

    ഡെസ്‌ക്By ഡെസ്‌ക്01/06/2024 Edits Picks 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി – ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന് പുരോഗമിക്കുന്നു. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെകുന്നേരം 6.30 നേ് ശേഷം പുറത്ത് വരും
    മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കര്‍ പ്രസാദ്, അഭിഷേക് ബാനര്‍ജി എന്നീ പ്രമുഖര്‍ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചല്‍പ്രദേശില്‍ നിര്‍ണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് ഹിമാചല്‍ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

    ലോകസഭ തെരഞ്ഞെടുപ്പ് ഇന്ന് അവസാനിക്കാനിരിക്കേ ഇന്ത്യ സഖ്യയോഗം ഇന്ന് ദില്ലിയില്‍ ചേരും. കോണ്‍ഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികള്‍ക്കും ക്ഷണമുണ്ട്. മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തേക്കില്ല. മൂന്ന് മണിക്ക് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യുടെ വസതിയിലാണ് യോഗം. ഫലം അനുകൂലമെങ്കില്‍ തുടര്‍ നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്. എക്‌സിറ്റ് പോള്‍ ഫലവും തുടര്‍ നീക്കത്തില്‍ പ്രധാനമാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Final Phase loksabha election Underway
    Latest News
    പെരുന്നാള്‍ ദിവസം എല്ലാ മസ്ജിദുകളിലും ജുമുഅ നടത്തണം
    02/06/2025
    ‘അമ്മമാരില്ലാതെയെങ്ങിനെ ഉറങ്ങും, എങ്ങിനെ സ്‌കൂളില്‍ പോകും’? സങ്കടപ്പെയ്ത്തായി നിലമ്പൂര്‍ ആദിവാസി പിഞ്ചുമക്കളുടെ മന്ത്രിക്കുള്ള കത്ത്
    02/06/2025
    ഇൻഡിഗോ വിമാനത്തിൽ കഴുകൻ ഇടിച്ചു, അടിയന്തര ലാന്റിംഗ് നടത്തി
    02/06/2025
    പെണ്‍കുട്ടികള്‍ക്ക് മാത്രമായി സൗജന്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിംഗ് കോഴ്‌സ്
    02/06/2025
    അണുബാധ ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ വ്യക്തിശുചിത്വം പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version