ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാറിന് മൂന്നാമൂഴം പ്രവചിച്ച് വിവിധ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്ത്.
എക്സിറ്റ്പോൾ പ്രവചനങ്ങൾ താഴെ:
ഇന്ത്യാ ന്യൂസ് ഡിഡൈനാമിക്സ് : എൻ.ഡി.എ 371, ഇന്ത്യാ മുന്നണി 125, മറ്റുള്ളവർ 47
റിപ്പബ്ലിക് ടി.വി: എൻ.ഡി.എ 353-368, ഇന്ത്യാ മുന്നണി 118-133, മറ്റുള്ളവർ 30
എൻ.ഡി.ടി.വി: എൻ.ഡി.എ 358, ഇന്ത്യാ മുന്നണി 148, മറ്റുള്ളവർ 37
ജൻകിബാത്: എൻ.ഡി.എ 362-392, ഇന്ത്യാ മുന്നണി 141-161, മറ്റുള്ളവർ 43-48
ന്യൂസ് നാഷൻ: എൻ.ഡി.എ 342-378, ഇന്ത്യാ മുന്നണി 153-169, മറ്റുള്ളവർ 21-23
പോൾ ഓഫ് പോൾസ്: എൻ.ഡി.എ 365, ഇന്ത്യാ മുന്നണി 142, മറ്റുള്ളവർ 36
ന്യൂസ് എക്സ്: എൻ.ഡി.എ 371, ഇന്ത്യാ മുന്നണി 125, മറ്റുള്ളവർ 47
ദൈനിക് ഭാസ്കർ: എൻ.ഡി.എ 281-350, ഇന്ത്യാ മുന്നണി 145-201, മറ്റുള്ളവർ 33-49