Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 3
    Breaking:
    • നിർവീര്യമാക്കിയ എംപോക്സ് വൈറസ് യു.എസിലേക്ക് കടത്തി; രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്
    • ഹജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി ഹാജി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
    • കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു​
    • റിയാദിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‘ഫ്ലെക്സിബിൾ ജോലി സമയം’ തുടങ്ങി
    • ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസ്; വാദിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    നിർവീര്യമാക്കിയ എംപോക്സ് വൈറസ് യു.എസിലേക്ക് കടത്തി; രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്

    പി പി ചെറിയാൻBy പി പി ചെറിയാൻ03/06/2026 USA Crime World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മോണ്ടാന: മോണ്ടാനയിലെ സർക്കാർ ലബോറട്ടറിയിലെ രണ്ട് ശാസ്ത്രജ്ഞർക്കെതിരെ നിർവീര്യമാക്കിയ എംപോക്സ് വൈറസ് രാജ്യത്തേക്ക് കടത്തിയതിനും അധികൃതരോട് കള്ളം പറഞ്ഞതിനും കേസ് ഫയൽ ചെയ്തു. മോണ്ടാനയിലെ റോക്കി മൗണ്ടൻ ലബോറട്ടറിയിലെ ചീഫ് ആയ വിൻസെന്റ് മുൻസ്റ്റർ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ക്ലോഡ് ക്വെ എന്നിവർക്കെതിരെയാണ് ഡെട്രോയിറ്റ് ഫെഡറൽ കോടതിയിൽ ക്രിമിനൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ ബുധനാഴ്ച മോണ്ടാനയിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും.

    കോംഗോ സന്ദർശനത്തിന് ശേഷം പാരിസ് വഴി ഡെട്രോയിറ്റ് വിമാനത്താവളത്തിൽ എത്തിയ ഇവരെ പരിശോധിച്ചപ്പോഴാണ് നിർവീര്യമാക്കിയ എംപോക്സ് വൈറസ് അടങ്ങിയ കുപ്പികൾ കണ്ടെത്തിയത്. ആവശ്യമായ അനുമതി പത്രങ്ങളില്ലാതെ ജൈവ സാമഗ്രികൾ കടത്താൻ ശ്രമിക്കുകയും, ലഗേജിൽ ഇത്തരം വസ്തുക്കൾ ഇല്ലെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് വ്യാജ പ്രസ്താവന നടത്തുകയും ചെയ്തു.
    പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ ജനവിശ്വാസത്തിന്മേലുള്ള ലംഘനമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു.ലബോറട്ടറിയിലെ ഗവേഷണങ്ങൾക്ക് വേണ്ടിയാണോ ഇവർ ഇത് കൊണ്ടുവന്നതെന്ന് വ്യക്തമല്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Empox virus
    Latest News
    നിർവീര്യമാക്കിയ എംപോക്സ് വൈറസ് യു.എസിലേക്ക് കടത്തി; രണ്ട് ശാസ്ത്രജ്ഞർക്കെതിരെ കേസ്
    03/06/2026
    ഹജ് കഴിഞ്ഞ് മടങ്ങുന്നതിനിടെ മലയാളി ഹാജി ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു
    03/06/2026
    കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു​
    03/06/2026
    റിയാദിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ‘ഫ്ലെക്സിബിൾ ജോലി സമയം’ തുടങ്ങി
    03/06/2026
    ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസ്; വാദിഭാഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി
    03/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.