മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നിയമനടപടികൾക്കും വിവാദങ്ങൾക്കും ഒടുവിൽ തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിൽ ലൈംഗിക പീഡനശ്രമം തടയുന്നതിനിടെ മധ്യവയസ്കനെ 18-കാരി അടിച്ചു കൊലപ്പെടുത്തി.




