Community

തബൂക്ക്- സൗദി അറേബ്യയിലെ തബുക്കിനടുത്ത് ദുബയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷഫിൻ മുഹമ്മദിനും,രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമദിനും തബുക് മുറൂജ് റോഡ് മഖ്ബറയിൽ അന്ത്യവിശ്രമം. കഴിഞ്ഞ വ്യാഴാഴ്ച…