ഒമാന്‍ എയര്‍പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയില്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു.
2015 ലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ ഒന്ന് എന്നാണ് ഐക്യ രാഷ്ട്ര സഭ ഇതിനെ വിശേഷിപ്പിച്ചത്