ബുധനാഴ്ച അവസാനിച്ച പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ലുലു റീട്ടെയില്‍ 14,468 കോടി രൂപ സമാഹരിച്ചു.
ലുലു റീട്ടെയിലിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് നിക്ഷേപകരില്‍ നിന്ന് വന്‍ സ്വീകാര്യത ലഭിച്ചതോടെ വില്‍പ്പനയ്ക്കു വച്ച ഓഹരികളുടെ എണ്ണം 30 ശതമാനമാക്കി വര്‍ധിപ്പിച്ചു