തെറ്റായ ടിക്കറ്റ് നൽകിയ സംഭവം ഈ സംഭവം യാത്രക്കാരന് ഗണ്യമായ അസൗകര്യവും മാനസിക സമ്മർദ്ദവും ഉണ്ടാക്കിയെന്ന് കമ്മീഷൻ കണ്ടെത്തി. വിമാനം റദ്ദാക്കിയത് എയർലൈനിന്റെ നിയന്ത്രണത്തിന് അതീതമായിരുന്നെങ്കിലും, തെറ്റായ ടിക്കറ്റ് നൽകിയത് ‘സേവന വീഴ്ച’യാണെന്ന് കമ്മീഷൻ പറഞ്ഞു.
ടെസ്‌ലയുടെ ആദ്യ വാഹനമായി ഇന്ത്യയിൽ എത്തുന്നത് മോഡൽ വൈ റിയർ-വീൽ ഡ്രൈവ് എസ്‌യുവിയാണ്. ഈ വാഹനങ്ങൾ ചൈനയിലെ ടെസ്‌ലയുടെ ഷാങ്ഹായ് ഫാക്ടറിയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്നാണ് മോഡൽ വൈ എസ്‍യുവി.