അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റെ സ്വന്തം പേരില്‍ മൊബൈല്‍ ഫോണും പുതിയ നെറ്റ്‌വര്‍ക്ക് കണക്ഷനും റീചാര്‍ജ് പ്ലാനും അവതരിപ്പിച്ച് കുടുംബ സ്ഥാപനമായ ദ് ട്രംപ് ഓര്‍ഗനൈസേഷന്‍ കമ്പനി
യുദ്ധം ഇന്ത്യൻ കമ്പനികളെയും ബാധിക്കുന്നു; അദാനി പോർട്ട്‌സ് അടക്കമുള്ളവയുടെ വിപണി മൂല്യത്തിൽ ഇടിവ്
ഇസ്രായിലിലെ ഹൈഫ തുറമുഖത്ത് നിക്ഷേപമുള്ള അദാനി പോർട്ട്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ടെക്ക് മഹിന്ദ്ര, ഇൻഫോസിസ്, എസ്ബിഐ, കല്ല്യാൺ ജ്വല്ലേഴ്‌സ്, ടൈറ്റൻ തുടങ്ങിയ നിരവധി കമ്പനികളെ യുദ്ധം ബാധിച്ചെന്ന് റിപ്പോർട്ട്.