Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Business»Market

    കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല; വീ​ണ്ടും 54,000 ക​ട​ന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/05/2024 Market 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊ​ച്ചി: ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് സ്വ​ർ​ണ​വി​ല. പ​വ​ന് 560 രൂ​പ​യും ഗ്രാ​മി​ന് 70 രൂ​പ​യു​മാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. ഇ​തോ​ടെ ഒ​രു​പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 54,280 രൂ​പ​യി​ലും ഗ്രാ​മി​ന് 6,785 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

    ഒ​രു ഗ്രാം 24 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 77 രൂ​പ വ​ർ​ധി​ച്ച് 7,402 രൂ​പ​യി​ലും എ​ട്ടു ഗ്രാം 24 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 616 രൂ​പ വ​ർ​ധി​ച്ച് 59,216 രൂ​പ​യി​ലു​മെ​ത്തി. ഒ​രു​ഗ്രാം 18 കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 57 രൂ​പ വ​ർ​ധി​ച്ച് 5,551 രൂ​പ​യി​ലും എ​ട്ട് ഗ്രാം ​സ്വ​ർ​ണ​ത്തി​ന് 456 രൂ​പ വ​ർ​ധി​ച്ച് 44,408 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാ​ർ​ച്ച് 29ന് ​ആ​ണ് ആ​ദ്യ​മാ​യി സ്വ​ര്‍​ണ​വി​ല 50,000 ക​ട​ന്ന​ത്. അ​ന്ന് ഒ​റ്റ​യ​ടി​ക്ക് 440 രൂ​പ വ​ര്‍​ധി​ച്ച് 50,400 രൂ​പ​യാ​യാ​ണ് സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്ന​ത്. ഏ​പ്രി​ൽ 19ന് 54,500 ​ക​ട​ന്ന് സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡും ഇ​ട്ടി​രു​ന്നു. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഏ​റി​യും കു​റ​ഞ്ഞും നി​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് വീ​ണ്ടും ഉ​യ​രാ​ന്‍ തു​ട​ങ്ങി​യ​ത്.

    മേ​യ് ര​ണ്ടി​നും എ​ട്ടി​നും സ്വ​ർ​ണ​വി​ല 53,000 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. മേ​യ്‌ 10 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,755 രൂ​പ​യും പ​വ​ന് 54,040 രൂ​പ​യു​മാ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ വി​ല. മേ​യ്‌ ഒ​ന്നി​ന് രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,555 രൂ​പ​യും പ​വ​ന് 52,440 രൂ​പ​യു​മാ​ണ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല.

    ഓ​ഹ​രി വി​പ​ണി​യി​ല്‍ ഉ​ണ്ടാ​യ ച​ല​ന​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളു​മാ​ണ് വി​ല​യെ സ്വാ​ധീ​നി​ക്കു​ന്ന​ത്. ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര സ്വ​ർ​ണ​വി​ല 2,388 ഡോ​ള​റാ​ണ്.

    അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് വെ​ള്ളി​യു​ടെ വി​ല​യും ഉ​യ​ർ​ന്നു. ഒ​രു രൂ​പ വ​ർ​ധി​ച്ച് ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​യു​ടെ വി​പ​ണി വി​ല 92 രൂ​പ​യാ​യി. ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല​യി​ൽ മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല 103 രൂ​പ​യാ​ണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gold Price
    Latest News
    ലഖ്‌നൗവിന്റെ വഴിമുടക്കി ഹൈദരാബാദ്; പന്തും സംഘവും പ്ലേഓഫ് കാണാതെ പുറത്ത്
    19/05/2025
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025
    ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    19/05/2025
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version