Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    • യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    • റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    • സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    • ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Business

    വരൂ, വയറും മനസ്സും നിറക്കാം, മഞ്ചീസ് റിയാദിലെ ബത്ഹയിലും പ്രവര്‍ത്തനം തുടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/06/2025 Business 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: തനത് രുചികള്‍ക്കപ്പുറം വ്യത്യസ്ത രുചിക്കൂട്ടുമായി വയറും മനസ്സും നിറക്കുന്ന മഞ്ചീസിന്റെ റിയാദിലെ രണ്ടാമത്തെ ഷോറൂം ബത്ഹയില്‍ എലിക്സിര്‍ പോളിക്ലിനികിന് തൊട്ടുതാഴെ പ്രവര്‍ത്തനം ആരംഭിച്ചു. കൊതിയൂറുന്ന വിവിധ തരം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ അണിനിരത്തി ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡ്‌ ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവം സമ്മാനിക്കും. വിവിധതരം ഫ്രഷ്‌ ജൂസ്, ഡെസേർട്ട് ഇനങ്ങൾ, കിഡ്സ്‌ സ്പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ്‌ സാൻഡ് വിച്ച്, പൊട്ടറ്റൊസ്, ബര്‍ഗര്‍, തുടങ്ങി,സ്പെഷ്യല്‍ മീല്‍സ് എല്ലാം ലഭ്യമാകുന്ന തരത്തിലാണ് മഞ്ചീസ് വിഭവങ്ങളുടെ ശ്രേണി ഒരുക്കിയിരിക്കുന്നത്. കുടുംബവുമായി വന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗ്രാന്‍ഡ്‌ ഓപ്പണിംഗ് ചടങ്ങ് സിറ്റിഫ്ലവർ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ അഹമ്മദ്‌ കോയ, എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ മുഹ്സിന്‍ അഹമ്മദ്‌ കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ്‌ കോയ, ചീഫ് അഡ്മിനിസ്ട്രഷന്‍ ഓഫീസര്‍ അന്‍വര്‍ സാദത്ത്‌, സിനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ലാല്‍ എന്‍ എസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, മഞ്ചീസ് സ്റ്റോര്‍ മാനേജര്‍മാരായ മുഹമ്മദ്‌ അലി , സിജോ, കൂടാതെ ബിസിനസ് രംഗത്തും സാമുഹ്യ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തികൾ, മാധ്യമപ്രതിനിധികള്‍ മഞ്ചീസ് ഒഫീഷ്യല്‍ തുടങ്ങി നിരവധി പേര്‍ ഉദ്ടഘാന ചടങ്ങില്‍ സംബന്ധിച്ചു.

    മഞ്ചീസിന്റെ ഏഴാമത് ശാഖയാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ബഹറിന്‍, സൗദിയിലെ റിയാദ് മന്‍സൂറ, ബത്ഹ, ജുബൈല്‍, ദമ്മാം, ബുറൈദ, യാമ്പു, എന്നിവിടങ്ങളിലാണ് മഞ്ചീസിന്റെ മറ്റു ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. നജറാനിലും,ഹായിലിലും പുതിയ ഷോപ്പുകള്‍ ഉടനെ തുറക്കുമെന്ന് മാനേജ്മെന്റ് വക്താക്കള്‍ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    city flower Manjees Riyadh
    Latest News
    വി.എസ്സിന് പത്മവിഭൂഷൺ: പാർട്ടി നിലപാടിനൊപ്പമെന്ന് കുടുംബം; പുരസ്കാരം സ്വീകരിക്കുന്നതിൽ തീരുമാനം സി.പി.എമ്മിന് വിട്ടു
    05/02/2026
    യു.എ.ഇ തകര്‍ക്കാനാവാത്ത കോട്ട, എല്ലാവരും പൂര്‍ണ സുരക്ഷിതകരെന്ന് ശൈഖ് സെയ്ഫ് അല്‍നഹ്‌യാന്‍
    05/02/2026
    റിയാദ് സഫ മക്ക പോളിക്ലിനിക്കിന് സിബാഹി (CBAHI) അംഗീകാരം
    05/02/2026
    സൗദിയിൽ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് 900 റിയാൽ പിഴ
    05/02/2026
    ഞായറാഴ്ച മുതൽ ഹജ് വിസ നൽകി തുടങ്ങുമെന്ന് സൗദി അറേബ്യ
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version