Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 28
    Breaking:
    • ഗുജറാത്തിൽ 10 അജ്ഞാത പാർട്ടികൾക്ക് 4300 കോടി രൂപയുടെ ദാനം ലഭിച്ചതായി റിപ്പോർട്ട്; കോടികണക്കിന് രൂപകൾ എവിടെ നിന്നു വന്നു, പണം എവിടേക്ക് പോയി? ചോദ്യങ്ങളുന്നയിച്ച് രാഹുൽ ​ഗാന്ധി
    • സൽമാൻ രാജാവ് റിയാദിൽ തിരിച്ചെത്തി
    • ‘എഞ്ചിനുകൾ കേടുവരുത്തുന്ന’ എഥനോൾ നയം ഗഡ്കരിയുടെ കുടുംബത്തിന് ലാഭമുണ്ടാക്കാൻ എന്ന് ആരോപണം
    • അബൂദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
    • കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും ഞായറാഴ്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Business»Gold

    ഒരാൾക്ക് കയ്യിൽ എത്ര സ്വർണം വെക്കാം? ആദായ നികുതിയുടെ പിടി വീണാൽ നടപടി എന്തൊക്കെ?

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2025 Gold Business Investment Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Gold
    സ്വർണം
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്വർണവില കുറയുമ്പോൾ വാങ്ങിക്കൂട്ടുന്ന സ്വഭാവക്കാരാണ് പലയാളുകളും. എന്നാൽ ഒരാൾക്ക് എത്ര സ്വർണം കയ്യിൽ വെക്കാമെന്നതിനെ കുറിച്ച് അറിവുണ്ടോ? നിയമം അനുവദിക്കുന്ന പരിധിയിൽ കൂടുതൽ സ്വർണം കൈയിൽ വച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് എന്തൊക്കെയാണെന്നറിയുമോ? പുരുഷനും സ്ത്രീക്കും കൈയിൽ എത്ര സ്വർണം കരുതാം എന്നീ വിവരങ്ങൾ നോക്കാം.

    ആദായനികുതി വകുപ്പിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച്, വ്യക്തികൾക്ക് വീട്ടിൽ സൂക്ഷിക്കാവുന്ന സ്വർണത്തിന്റെ അളവ് സ്ത്രീകൾക്ക് വിവാഹിതയാണോ അല്ലയോ എന്നതിനെ ആശ്രയിച്ചാണ്. വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണവും അവിവാഹിതക്ക് 250 ഗ്രാം സ്വർണം വരെയും സൂക്ഷിക്കാം. എന്നാൽ വിവാഹതിനാണെങ്കിലും അല്ലെങ്കിലും പുരുഷന്മാർക്ക് 100 ഗ്രാം സ്വർണം വരെ മാത്രമേ സൂക്ഷിക്കാൻ അനുമതിയുള്ളൂ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ പരിധിക്ക് മുകളിൽ സ്വർണം സൂക്ഷിക്കുന്നവർ അതിന്റെ ഉറവിടം തെളിയിക്കുകയോ പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ രേഖകൾ സമർപ്പിക്കണം. വരുമാനമായി ബന്ധപ്പെട്ട രേഖകളിലെ കണക്കുമായി യോജിക്കുന്നില്ലെങ്കിലും മേൽ പറഞ്ഞ പരിധികളിൽ കുറഞ്ഞ സ്വർണം ഒരാൾ കൈവശം വച്ചതായി കണ്ടെത്തിയാൽ അത് പിടിച്ചെടുക്കാൻ ആദായ നികുതി വകുപ്പിന് സാധിക്കില്ല.

    അനധികൃത സ്വത്ത് സമ്പാദനം സംശയിക്കുന്ന സാഹചര്യങ്ങളിൽ വീടുകളിൽ റെയ്ഡ് നടത്താൻ ആദായനികുതി വകുപ്പിന് അധികാരമുണ്ട്. സ്വർണം വാങ്ങിയതിന്റെ രേഖകളോ അല്ലെങ്കിൽ പാരമ്പര്യമായി ലഭിച്ച രേഖകളോ സൂക്ഷിച്ചില്ലെങ്കിൽ സ്വർണം കണ്ടുകെട്ടുകയോ നടപടികൾ സ്വീകരിക്കുകയോ ചെയ്യും. ഉറവിടം വിശദീകരിക്കാൻ കഴിയാത്ത സാഹചര്യം അല്ലെങ്കിൽ വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ചുള്ള രഹസ്യവിവരം എന്നിവ റെയ്ഡിന് കാരണമാകാം.

    നിയമപരമായ പരിധിക്ക് മുകളിൽ സ്വർണം സൂക്ഷിക്കുന്നവർ, അതിന്റെ ഉറവിടം തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ, ആദായനികുതി വകുപ്പിന്റെ നടപടികൾക്ക് വിധേയരാകാം. ഇത് ജപ്തി, പിഴ അല്ലെങ്കിൽ നിയമനടപടിയിലേക്കോ നയിച്ചേക്കാം. എന്നാൽ കല്യാണത്തിനോ മറ്റോ സമ്മാനമായി ലഭിച്ച സ്വർണമാണെങ്കിലും വാങ്ങിയ ബില്ലോ, അല്ലെങ്കിൽ ഉപഹാരം നൽകിയതിനുള്ള രേഖകളോ കൈമാറണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Documents Gold Gold amount Income tax
    Latest News
    ഗുജറാത്തിൽ 10 അജ്ഞാത പാർട്ടികൾക്ക് 4300 കോടി രൂപയുടെ ദാനം ലഭിച്ചതായി റിപ്പോർട്ട്; കോടികണക്കിന് രൂപകൾ എവിടെ നിന്നു വന്നു, പണം എവിടേക്ക് പോയി? ചോദ്യങ്ങളുന്നയിച്ച് രാഹുൽ ​ഗാന്ധി
    28/08/2025
    സൽമാൻ രാജാവ് റിയാദിൽ തിരിച്ചെത്തി
    28/08/2025
    ‘എഞ്ചിനുകൾ കേടുവരുത്തുന്ന’ എഥനോൾ നയം ഗഡ്കരിയുടെ കുടുംബത്തിന് ലാഭമുണ്ടാക്കാൻ എന്ന് ആരോപണം
    28/08/2025
    അബൂദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
    28/08/2025
    കെ.എ. ജബ്ബാരി അനുസ്മരണവും പുസ്തക ചർച്ചയും ഞായറാഴ്ച
    28/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.