Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 23
    Breaking:
    • മുൻ ഇന്ത്യൻ സ്ഥാനപതി വോട്ടർ പട്ടിക(SIR) യ്ക്ക് പുറത്ത്; തനിക്ക് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ കാര്യമന്തെന്ന് നവ്ദീപ് സൂരി
    • ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല
    • മാനസികാസ്വസ്ഥ്യമുള്ള അമ്മ 11 വയസ്സുകാരനായ മകനെ കുത്തിക്കൊന്നു
    • ഒമാനില്‍ 60 കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ നിർത്തിവെച്ചു
    • പ്രവാസി പെൻഷൻ: കെ.എം.സി.സി ആവശ്യം പരിഗണിച്ച് തുക അനുവദിച്ചതിൽ സന്തോഷമെന്ന് സൗദി കെ.എം.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Auto

    മുഖം മിനുക്കി മഹീന്ദ്ര XUV 3XO; വില 7.49 ലക്ഷം മുതൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2024 Auto 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുഖം മിനുക്കിയ മഹീന്ദ്ര എക്സ്.യു.വി 300 ന്‍റെ വില ₹7.49 ലക്ഷം മുതൽ. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ ജനപ്രിയ സബ്‌കോംപാക്റ്റ് എസ്‌.യു.വികളുമായി മത്സരിക്കുകയാണ് ലക്ഷ്യം. ADAS ലെവൽ 2 ഫീച്ചറുകളോട് കൂടിയ, പുതുക്കിയ പുറം, ലക്ഷ്വറി ഇൻ്റീരിയർ, നൂതന ഇൻഫോടെയ്ൻമെൻ്റ്, പെട്രോൾ, ഡീസൽ വേരിയൻ്റുകളുൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളോടെയാണ് എക്സ്.യു.വി 3എക്സ്.ഒ എന്ന് പേരിട്ടിരിക്കുന്ന ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

    അടിസ്ഥാന വേരിയന്‍റായ MX1ന് 7.49 ലക്ഷം രൂപയും പ്രീമിയം AX7L മോഡലിന് 13.99 ലക്ഷം രൂപയുമാണ്. ടാറ്റ നെക്‌സോൺ, ഹ്യുണ്ടായ് വെന്യു തുടങ്ങിയ ജനപ്രിയ എതിരാളികളോട് കടുത്ത മത്സരമുള്ള മാർക്കറ്റ് സെഗ്‌മെൻ്റിൽ മത്സരിക്കുകയാണ് ലക്ഷ്യം. മെയ് 15 ന് ഇതിന്‍റെ ബുക്കിംഗ് ആരംഭിക്കും, മെയ് 26 ന് നിരത്തുകളിലെത്തും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മുൻ ഇന്ത്യൻ സ്ഥാനപതി വോട്ടർ പട്ടിക(SIR) യ്ക്ക് പുറത്ത്; തനിക്ക് ഈ ഗതിയെങ്കിൽ സാധാരണക്കാരുടെ കാര്യമന്തെന്ന് നവ്ദീപ് സൂരി
    23/08/2026
    ആണവ നയം മാറ്റുമെന്ന സൂചനയുമായി ഇറാൻ, ഉപരോധത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങൾക്ക് മുന്നിൽ ഹോർമുസ് തുറക്കില്ല
    23/08/2026
    മാനസികാസ്വസ്ഥ്യമുള്ള അമ്മ 11 വയസ്സുകാരനായ മകനെ കുത്തിക്കൊന്നു
    23/08/2026
    ഒമാനില്‍ 60 കഴിഞ്ഞ പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ നിർത്തിവെച്ചു
    23/08/2026
    പ്രവാസി പെൻഷൻ: കെ.എം.സി.സി ആവശ്യം പരിഗണിച്ച് തുക അനുവദിച്ചതിൽ സന്തോഷമെന്ന് സൗദി കെ.എം.സി.സി
    23/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version