Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 14
    Breaking:
    • നീറ്റ് ഒന്നാം റാങ്കില്‍ മലയാളത്തിളക്കം; ദീപ്നിയ ഒന്നു മുതല്‍ 12 വരെ പഠിച്ചത് മലയാളം മീഡിയത്തില്‍
    • നിലമ്പൂരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചട്ടവിരുദ്ധമായി വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് സണ്ണിജോസഫ്
    • തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മ; 25 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണമാല ആമിനക്ക് തിരിച്ചുകിട്ടി
    • സ്വരാജിന്റെ ഭാര്യക്ക് പി.എച്ച്.ഡി നിയമവിരുദ്ധമായി നല്‍കിയതെന്ന ആരോപണം; റദ്ദാക്കണമെന്ന് പരാതി
    • ഇസ്രായിലില്‍ 2,000 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Articles

    പറപറക്കും ബസ്സുകൾ; ജിപിഎസ് പിടിച്ചാലും എംവിഡി പിടിക്കില്ല

    അതിവേഗത്തിൽ കുതിക്കുന്ന ബസ്സുകളെ തിരിച്ചറിയാനും നിയമലംഘനം പതിവാക്കിയാൽ പരിശോധിച്ച് നടപടിയെടുക്കാനും ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Articles Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്വകാര്യ ബസ്സുകൾ പറപറന്നും ട്രിപ്പ് പാതി വഴി മുടക്കിയും റോഡിൽ വിലസുമ്പോഴും നടപടിയെടുക്കാതെ എംവിഡി. സ്വകാര്യ ബസ്സുകളുടെ തത്സമയ വിവരം മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷാമിത്ര വഴി ഓൺലൈനിൽ അറിഞ്ഞിട്ടും നടപടിയെടുക്കുന്നില്ല.

    എതാണ്ട് രണ്ട് വർഷം മുമ്പാണ് സ്വകാര്യ ബസ്സുകളിൽ ജിപിഎസ് നിർബന്ധമാക്കിയത്. അന്ന് മുതൽ ആർടിഒമാർക്കും ഇൻസ്പെക്ടർമാർക്കും ബസ്സുകളുടെ വേ​ഗത ലൈവ് ലൊക്കേഷൻ തുടങ്ങിയവ സുരക്ഷാമിത്രയിലൂടെ അറിയാൻ സാധിക്കും.കമ്മിഷണറേറ്റിലും ജില്ലാതലങ്ങളിലുമുള്ള കൺട്രോൾറൂം വഴി വാഹനങ്ങളുടെ അതിവേഗംകണ്ടെത്തി തടയുകയായിരുന്നു മുഖ്യലക്ഷ്യം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാൽ, വാഹനങ്ങൾക്ക് ആനുപാതികമായി സെർവർശേഷി ഉയർത്താത്തതും കൺട്രോൾറൂമിൽ ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതും പ്രതിസന്ധിയായി. തുടർന്ന് ‘സുരക്ഷാമിത്ര’ വെബ് സംവിധാനത്തിലേക്ക് പ്രവേശിക്കാനും വാഹനയാത്രാവിവരം പരിശോധിക്കാനും എഎംവിമാർ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്ക് അധികാരം നൽകി.

    8000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്തുള്ളത്. പരിധിയിലുള്ള ബസുകളുടെ യാത്രാസമയവും റൂട്ടും നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയും. ഇതുവഴി അതിവേഗത്തിൽ കുതിക്കുന്ന ബസ്സുകളെ തിരിച്ചറിയാനും നിയമലംഘനം പതിവാക്കിയാൽ പരിശോധിച്ച് നടപടിയെടുക്കാനും ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    MVD police private bus
    Latest News
    നീറ്റ് ഒന്നാം റാങ്കില്‍ മലയാളത്തിളക്കം; ദീപ്നിയ ഒന്നു മുതല്‍ 12 വരെ പഠിച്ചത് മലയാളം മീഡിയത്തില്‍
    14/06/2025
    നിലമ്പൂരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചട്ടവിരുദ്ധമായി വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് സണ്ണിജോസഫ്
    14/06/2025
    തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മ; 25 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണമാല ആമിനക്ക് തിരിച്ചുകിട്ടി
    14/06/2025
    സ്വരാജിന്റെ ഭാര്യക്ക് പി.എച്ച്.ഡി നിയമവിരുദ്ധമായി നല്‍കിയതെന്ന ആരോപണം; റദ്ദാക്കണമെന്ന് പരാതി
    14/06/2025
    ഇസ്രായിലില്‍ 2,000 ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുമെന്ന് ഇറാന്‍
    14/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.