കഴിഞ്ഞ 25 വര്‍ഷമായി ഒന്നാണ് രണ്ടു പേര്‍, മലപ്പുറം, ഒതായി, കിഴക്കെ ചാത്തല്ലൂര്‍കാരനായ അബ്ദുല്‍ ഹമീദും, മേക്കളം പാറ അയ്യപ്പനും
2019 ജൂലൈ 27 ന് 84 ാം വയസ്സില്‍ ജിദ്ദയില്‍ വെച്ചാണ് യെമന്‍ സ്വദേശിയായ അദ്ദേഹത്തിന്റെ മരണം. മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.