ഇനി നമ്മൾ ഫിൽ ചെയ്തു കൊടുക്കുന്ന സംഗതി ഇതിലേക്ക് എന്റർ ചെയ്തു വരുമ്പോൾ തെറ്റുണ്ടാകുകയും അത് തിരുത്താൻ പോവുകയും ഒക്കെ ചെയ്യുന്നതിനേക്കാൾ നല്ലത് ഇതാണ് എന്ന് തോന്നുന്നു.
പട്ടേലിനെ ഇന്ത്യയുടെ ഉരുക്കു മനുഷ്യനെന്ന പേര് ലഭിച്ചത് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ കാഠിന്യം കൊണ്ടായിരുന്നില്ല. മറിച്ച് ദേശത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഉറച്ച വിശ്വാസം സ്വന്തമാക്കിയത് കൊണ്ടാണ്.




