ബാലിസ്റ്റിക് മിസൈലുകളുടെ മാരകമായ പരിക്കുകളിൽ നിന്ന് രക്ഷപ്പെടുന്നവർ പോലും ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ മരിക്കുന്ന സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്.
അവധ് മേഖലയിലെ ബരാബങ്കി ജില്ലയിലെ കിന്റൂർ എന്ന ഗ്രാമം ഒരുകാലത്ത് ഇറാന്റെ സ്ഥാപകനും രാഷ്ട്രത്തിന്റെ ‘ശിൽപി’ എന്നറിയപ്പെടുന്നയാളുമായ ആയത്തുള്ള റൂഹുള്ള ഖുമൈനിയുടെ കുടുംബത്തിന്റെ വാസസ്ഥലമായിരുന്നു.