Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • 24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    • ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    • കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    • പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Articles

    ബാക്കിയെന്തുണ്ട്? അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇറാനിലെ ആണവനിലയങ്ങളെ കുറിച്ച് ചോദ്യങ്ങളുയരുന്നു

    തെഹ്റാനിലെ ആണവനിലയങ്ങളിൽ ഉണ്ടായ ആക്രമണത്തിന്റെ ആകാശചിത്രം പുറത്തുവന്നെങ്കിലും നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ ഇറാൻ പുറത്തുവിട്ടില്ല
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2025 Articles America Iran Latest War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    regimechange
    വലത് ഭാഗത്ത് ഫൊർദോ ആണവനിലയം, ഇടത് അമേരിക്ക ആക്രമിച്ച ആണവ നിലയങ്ങളുടെ ചിത്രീകരണം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇറാനിലെ പ്രധാനപ്പെട്ട മൂന്ന് ആണവകേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിന് പിന്നാലെ ആണവകേന്ദ്രങ്ങളെ പറ്റി ചോദ്യങ്ങളുയരുകയാണ്. തെഹ്റാനിലെ ആണവനിലയങ്ങളിൽ ഉണ്ടായ ആക്രമണത്തിന്റെ ആകാശചിത്രം പുറത്തുവന്നെങ്കിലും നാശനഷ്ടങ്ങളുടെ കണക്ക് ഇതുവരെ ഇറാൻ പുറത്തുവിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇറാനിലെ ആണവനിലയങ്ങളിൽ ഇനിയെന്താണ് ബാക്കിയുള്ളത് എന്ന ചോദ്യം ഉയരുന്നത്.

    ഇസ്റായിൽ ഇറാനിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇറാൻ തിരിച്ചും ആക്രമിച്ചിരുന്നു. ഇറാന്റെ പ്രതിരോധ സംവിധാനങ്ങളെയും, മാരക പ്രഹര ശേഷിയുള്ള മിസൈലുകളെയും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് അമേരിക്ക ആണവനിലയങ്ങളെ ആക്രമിച്ചത്. അമേരിക്ക ഇറാനെ ആക്രമിക്കുന്നതിന് ഒരാഴ്ച മുമ്പ് ഇസ്റായിൽ സമാനപ്രദേശങ്ങൾ ആക്രമിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    pic.twitter.com/wu9mMkxtUg

    — Donald J. Trump (@realDonaldTrump) June 21, 2025

    അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത് ചരിത്ര നിമിഷമെന്നാണ് ആക്രമണത്തെ വിശേഷിപ്പിച്ചത്. പ്രതികാര നടപടി ഉണ്ടായാൽ വീണ്ടും
    ആക്രമിക്കുമെന്ന് ഇറാന് മുന്നറിയിപ്പും നൽകി. അമേരിക്കൻ സൈന്യം ഇറാനിലെ ഭരണക്രമം മാറ്റാൻ ആലോചിക്കുന്നതായി മുമ്പ് റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ഇറാനുമായി ചർച്ച ചെയ്യുമെന്ന സൂചനയാണ് നൽകിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran Israel nuclear sites Tehran
    Latest News
    24 വർഷത്തെ തിരോധാനം; കാണാതായ അമേരിക്കൻ യുവതി ജീവനോടെ കണ്ടെത്തി
    22/02/2026
    ജിസാൻ സബിയ ഏരിയ കെഎംസിസി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
    22/02/2026
    കവനൂർ കെഎംസിസി മുൻ ഭാരവാഹി പൂളക്കൽ മുനീർ നിര്യാതനായി; തീരാനൊമ്പരമായി വരകളും ഓർമ്മകളും
    22/02/2026
    പ്രോ ലീഗ്; ഇരട്ട ഗോളുകളുമായി റൊണാൾഡോ, അൽ ഹസമിനെ തകർത്ത് അൽ നസ്ർ ഒന്നാമത്​
    22/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 5 (ഫെബ്രുവരി 22)
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version