ഹൂത്തി ആക്രമണത്തിൽ താറുമാറായി ഇസ്രായിൽ വ്യോമ മേഖല

തെൽ അവിവ് – പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ യമനിലെ ഹൂത്തികളുടെ ബാലിസ്റ്റിക് മിസൈൽ പതിച്ചത് ഇസ്രായിലിന്റെ വ്യോമ മേഖലയ്ക്കുണ്ടാക്കിയത് കനത്ത നഷ്ടം. മൂന്നാം ടെർമിനലിനോട് ചേർന്ന റോഡിൽ മിസൈൽ വന്നു പതിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകുയം ചെയ്തതോടെ ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളം സുരക്ഷിതമല്ലെന്ന സന്ദേശമാണ് പുറംലോകത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ തെൽ അവിവിലേക്ക് വിമാനം പറത്തിയിരുന്ന ലോകത്തെ മുൻനിര വിമാനക്കമ്പനികളെല്ലാം തൽക്കാലത്തേക്ക് സർവീസ് നിർത്തി വെച്ചിരിക്കുകയാണ്. തന്ത്രപ്രധാനമായ എയർപോർട്ടിൽ ശക്തമായ പ്രതിരോധ, സുരക്ഷാ സംവിധാനങ്ങൾ … Continue reading ഹൂത്തി ആക്രമണത്തിൽ താറുമാറായി ഇസ്രായിൽ വ്യോമ മേഖല