പാകിസ്താൻ വ്യോമപാത നിരോധനം; എയർ ഇന്ത്യ്ക്ക് നഷ്ടം 5,000 കോടി!
ന്യൂഡൽഹി പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ രൂപപ്പെട്ട ഇന്ത്യ – പാകിസ്താൻ അസ്വാരസ്യത്തിൽ വൻവില നൽകേണ്ടി വരിക രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെന്ന് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നടപടി പാകിസ്താൻ ഒരു വർഷം തുടർന്നാൽ എയർ ഇന്ത്യക്ക് 5,000-കോടി രൂപയിലേറെ നഷ്ടമുണ്ടാകാമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ നഷ്ടം ഒഴിവാക്കാൻ സബ്‌സിഡി അനുവദിക്കണമെന്ന് കാണിച്ച് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ഏപ്രിൽ 27-ന് കേന്ദ്ര സർക്കാറിന് കത്തയച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ … Continue reading പാകിസ്താൻ വ്യോമപാത നിരോധനം; എയർ ഇന്ത്യ്ക്ക് നഷ്ടം 5,000 കോടി!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed