Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 10
    Breaking:
    • റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ
    • അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    • ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    • ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    • ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Aero

    പാകിസ്താൻ വ്യോമപാത നിരോധനം; എയർ ഇന്ത്യ്ക്ക് നഷ്ടം 5,000 കോടി!

    നഷ്ടം ഒഴിവാക്കാൻ സബ്‌സിഡി അനുവദിക്കണമെന്ന് കാണിച്ച് കേന്ദ്രസർക്കാറിന് കത്തയച്ചു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2025 Aero India India-Pakistan 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    air india express new
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ രൂപപ്പെട്ട ഇന്ത്യ – പാകിസ്താൻ അസ്വാരസ്യത്തിൽ വൻവില നൽകേണ്ടി വരിക രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെന്ന് റിപ്പോർട്ട്. ഇന്ത്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നടപടി പാകിസ്താൻ ഒരു വർഷം തുടർന്നാൽ എയർ ഇന്ത്യക്ക് 5,000-കോടി രൂപയിലേറെ നഷ്ടമുണ്ടാകാമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഈ നഷ്ടം ഒഴിവാക്കാൻ സബ്‌സിഡി അനുവദിക്കണമെന്ന് കാണിച്ച് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനി ഏപ്രിൽ 27-ന് കേന്ദ്ര സർക്കാറിന് കത്തയച്ചതായി റിപ്പോർട്ടിൽ പറയുന്നു.

    ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്താൻ വ്യോമപാത അടച്ചതിനാൽ കൂടുതൽ ഇന്ധനച്ചെലവുള്ള മറ്റ് റൂട്ടുകൾ തെരഞ്ഞെടുക്കേണ്ടി വരുന്നതാണ് എയർ ഇന്ത്യക്ക് തിരിച്ചടിയാവുക. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള എയർ ഇന്ത്യാ വിമാനങ്ങൾ പാകിസ്താന്റെ വ്യോമപാതയിലൂടെയാണ് നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യൻ മാർക്കറ്റിൽ 26.5 ശതമാനം ഷെയർ ഉള്ള എയർ ഇന്ത്യയാണ് യൂറോപ്പ്, യു.എസ്, കാനഡ എന്നിവിടങ്ങളിലേക്ക് ഏറ്റവുമധികം സർവീസ് നടത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രത്യേക സാഹചര്യം പരിഗണിച്ച് വിമാനക്കമ്പനികൾക്ക് സബ്‌സിഡി അനുവദിച്ചാൽ അത് നന്നാവുമെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ സബ്‌സിഡി ഒഴിവാക്കാമെന്നും കേന്ദ്ര സർക്കാറിനയച്ച കത്തിൽ എയർ ഇന്ത്യ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ പറയുന്നു. ‘പാകിസ്താൻ വ്യോമാതിർത്തി അടച്ചത് ഏറ്റവുമധികം ബാധിക്കുന്നത് എയർ ഇന്ത്യയെയാണ്. കൂടുതൽ ഇന്ധനവും അധിക ജീവനക്കാരും ഇതോടെ ആവശ്യമായി വരുന്നു.’ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ വ്യോമപാത വഴി പറക്കാനുള്ള അനുമതി തേടുന്ന കാര്യം പരിഗണിക്കണമെന്നും കത്തിലുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India India - Pakistan
    Latest News
    റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ
    10/06/2026
    അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    10/06/2026
    ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    10/06/2026
    ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    10/06/2026
    ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    10/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version