Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 10
    Breaking:
    • ഇസ്രായില്‍ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു
    • രാജ്യദ്രോഹ കേസില്‍ കുവൈത്തില്‍ മൂന്നു പേര്‍ക്ക് തടവ് ശിക്ഷ
    • യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ശക്തം
    • വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം, ജല-വൈദ്യുതി ബില്ലുകൾ ഏകീകരിക്കണം: സൗദി ശൂറ കൗൺസിലിന്റെ സുപ്രധാന നിർദേശങ്ങൾ
    • ജീവന്‍ വേണമെങ്കില്‍ യു.എസ് സൈനികര്‍ മേഖല വിടണമെന്ന് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഐസ്ലാൻഡിനെ തകർത്ത് ലോകകപ്പിന് ഒരുങ്ങി മെസ്സിയും സംഘവും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ– ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഐസ്ലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അമേരിക്കയിലെ അലബാമയിലെ ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽഎതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഐസ്ലാൻഡിനെ തകർത്തത്. വാലന്റൈൻ ബാർകോ, ലയണൽ മെസ്സി, അൽമാഡ എന്നിവരാണ് നിലവിലെ ചാമ്പ്യന്മാർക്ക് വേണ്ടി വല കുലുക്കിയത്.

    മത്സരം ആരംഭിച്ച് എട്ടാം മിനുറ്റിൽ തന്നെ അർജന്റീനയുടെ ആദ്യ ഗോൾ വന്നു. ഐസ്ലാൻഡ് ബോക്സിലെ കൂട്ടപൊരിച്ചലിന് ഒടുവിൽ ബാർക്കോ ബോക്സിൻറെ പുറത്തുനിന്ന് എടുത്ത ഷോട്ട് വല തുളച്ചു കയറി. ആദ്യപകുതിയിൽ വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വല കുലുക്കാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ടാം പകുതി ആരംഭിച്ച് 70-ാം മിനിറ്റിൽ ജിയൂലിയാനോ സിമിയോണിനെ പിൻവലിച്ച് മെസ്സിയെ കളത്തിൽ ഇറക്കിയതിന് പിന്നാലെ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മെസ്സി നൽകിയ സുന്ദരമായ പന്ത് ലൗതരോ മാർട്ടിനെസ് ഫിനിഷ് ചെയ്യുന്നതിനിടെ ഗോൾകീപ്പർ ഫൗൾ ചെയ്യുകയായിരുന്നു. പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചു ലീഡ് ഇരട്ടിയാക്കി. 87 -ാം മിനുറ്റിൽ അവസാനത്തെ ഗോളും വന്നു. ഒരു സുന്ദരമായ മുന്നേറ്റത്തിലൂടെ റോഡ്രിഗോ ഡിപോൾ നൽകിയ പാസ്സ് അൽമാഡ ഗോൾ കുറിച്ചതോടെ അർജന്റീന വിജയം ഉറപ്പിച്ചു.

    ഇതോടെ ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും അർജന്റീന ക്ലീൻ ഷീറ്റോടെ വിജയം സ്വന്തമാക്കി. ഗ്രൂപ്പ് ജെ യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരോടൊപ്പം ആണ് അർജന്റീനയുടെ മത്സരങ്ങൾ. ഇന്ത്യൻ സമയം ജൂൺ 17ന് രാവിലെ ആറരക്ക് അൾജീരിയക്കെതിരെയാണ് മെസ്സിയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina football team Friendly match Lionel Messi World cup 2026
    Latest News
    ഇസ്രായില്‍ ആക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു
    10/06/2026
    രാജ്യദ്രോഹ കേസില്‍ കുവൈത്തില്‍ മൂന്നു പേര്‍ക്ക് തടവ് ശിക്ഷ
    10/06/2026
    യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണം; മധ്യപൂർവേഷ്യയിൽ യുദ്ധഭീതി ശക്തം
    10/06/2026
    വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണം, ജല-വൈദ്യുതി ബില്ലുകൾ ഏകീകരിക്കണം: സൗദി ശൂറ കൗൺസിലിന്റെ സുപ്രധാന നിർദേശങ്ങൾ
    10/06/2026
    ജീവന്‍ വേണമെങ്കില്‍ യു.എസ് സൈനികര്‍ മേഖല വിടണമെന്ന് ഇറാന്‍
    10/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version