Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് എത്തിയത് 1.8 കോടി ഉംറ തീര്‍ഥാടകര്‍: ഹജ് മന്ത്രി
    • ഇറാന്റെ 150 ലേറെ യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി വൈറ്റ് ഹൗസ്
    • ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
    • ദുബൈ തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം
    • തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം നവകേരള ബസിന്റെ ടിക്കറ്റ് കാലി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/05/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തി​രു​വ​ന​ന്ത​പു​രം: നാളെ സ​ര്‍​വീ​സ് ആരംഭിക്കുന്ന ന​വ​കേ​ര​ള ബ​സ് ടി​ക്ക​റ്റ് മണിക്കൂറുകള്‍ക്കകം വിറ്റു തീര്‍ന്നു. കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂരു റൂ​ട്ടി​ല്‍ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബസില്‍ 26 പു​ഷ് ബാ​ക്ക് സീ​റ്റാ​ണു​ള്ള​ത്. 1,171 രൂ​പ​യാ​ണ് സെ​സ് അ​ട​ക്ക​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്. എ​സി ബ​സു​ക​ള്‍​ക്കു​ള്ള അ​ഞ്ച് ശ​ത​മാ​നം ആ​ഡം​ബ​ര നി​കു​തി​യും ന​ല്‍​ക​ണം.
    ബസിന്‍റെ പടികള്‍ കയറാന്‍ ക​ഴി​യാ​ത്ത ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ബ​സി​നു​ള്ളി​ല്‍ ക​യ​റാന്‍ ഹൈ​ഡ്രോ​ളി​ക് ലി​ഫ്റ്റുണ്ട്. മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​രി​ക്കാ​ന്‍ ഒ​രു​ക്കി​യ ചെ​യ​ര്‍ മാ​റ്റി ഡ​ബി​ള്‍ സീ​റ്റാ​ക്കി. ബ​സി​ന്‍റെ നി​റ​ത്തി​ലോ രൂപത്തിലോ മാറ്റം വരുത്തിയിട്ടില്ല.
    എ​ല്ലാ ദി​വ​സ​വും പു​ല​ര്‍​ച്ചെ നാ​ലി​ന് കോ​ഴി​ക്കോ​ടു​നി​ന്നും യാ​ത്ര​തി​രി​ച്ച് 11.35ന് ​ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തും. പ​ക​ല്‍ 2.30ന് ​ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നു തി​രി​ച്ച് രാ​ത്രി 10.05ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തി​ച്ചേ​രും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് എത്തിയത് 1.8 കോടി ഉംറ തീര്‍ഥാടകര്‍: ഹജ് മന്ത്രി
    31/03/2026
    ഇറാന്റെ 150 ലേറെ യുദ്ധക്കപ്പലുകള്‍ തകര്‍ത്തതായി വൈറ്റ് ഹൗസ്
    31/03/2026
    ഹുര്‍മുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ഫീസ് ചുമത്താനുള്ള പദ്ധതികള്‍ക്ക് ഇറാന്‍ പാര്‍ലമെന്ററി കമ്മിറ്റി അംഗീകാരം
    31/03/2026
    ദുബൈ തുറമുഖത്ത് കുവൈത്ത് എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം
    31/03/2026
    തകർന്നടിഞ്ഞ് ചെന്നൈ, തകർത്തടിച്ച് വൈഭവ്, രാജസ്ഥാന് എട്ടു വിക്കറ്റിന്റെ ജയം
    30/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version