തിരൂരങ്ങാടി: മുൻ പ്രവാസി ചെമ്മാട് ബൈപാസിൽ താമസിക്കുന്ന മാനസ ടെസ്റ്റെയിൽസ് പാർട്ണർ കാരാടൻ മുസ്തഫ (54) നിര്യാതനായി. പരേതനായ കാരാടൻ അഹമ്മദ് കുട്ടിയുടെ മകനാണ്.
ഭാര്യ: സീനത്ത് വേങ്ങര മക്കൾ : അൻസാർ ഡാനിഷ്, ഫായിസ് (ജിദ്ദ), അഫ്ന (അബുദാബി), മുഹമ്മദ് ഹാദി.
മരുമക്കൾ: ഫസീല മമ്പുറം, ഫിബ ഫറോക്ക്, നാജി മുർഷിദ് കൊടിഞ്ഞി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group